നിങ്ങള്‍ അറസ്റ്റിലാകുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍!

Written By:

ഇന്‍ര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ ഇപ്പോള്‍ ചുരുക്കമാണ്. എന്നാല്‍ ഇത് ഒഴിവാക്കാന്‍ പറ്റാത്തതായി മാറിയിരിക്കുകയാണ് ഇപ്പോള്‍, കാരണം ഇന്റര്‍നെറ്റില്‍ നമുക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ വരെ ലഭിക്കുന്നു. നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വഴി സിനിമകള്‍, ഇമേജുകള്‍, ഫയലുകള്‍ എല്ലാം തന്നെ നിങ്ങളുടെ ഇഷ്ടാനുസരണം ഷെയര്‍ ചെയ്യാം.

3,333 രൂപ മുതല്‍ തുടങ്ങുന്ന വോള്‍ട്ട് മൊബൈല്‍ ഫോണുകള്‍!

നിങ്ങള്‍ അറസ്റ്റിലാകുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍!

എന്നാല്‍ ഇന്റര്‍നെറ്റില്‍ നല്ലതും ചീത്തയുമായ അനേകം കാര്യങ്ങള്‍ ഉണ്ട്. ഇന്റര്‍നെറ്റില്‍ പല നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ട്. ഈ നിയമങ്ങള്‍ പാലിക്കാതെ പോയാല്‍ നിങ്ങള്‍ ചിലപ്പോള്‍ അറസ്റ്റിലായേക്കാം.

ചില രാജ്യങ്ങളില്‍ ചില ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചാല്‍ നിങ്ങള്‍ കുടുക്കില്‍ പെട്ടേക്കാം.

ക്രഡിറ്റ് കാര്‍ഡിലെ പിഴവുകള്‍ തിരുത്താം!

ഏതൊക്കെയാണ് ആ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പണ്‍ വൈ-ഫൈ

നിങ്ങള്‍ വൈ-ഫൈ ഉപയോഗിച്ചതിനു ശേഷം പാസ്‌വേഡ് സുരക്ഷിതമാക്കിയില്ല എങ്കില്‍ നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ പാസ്‌വേഡ് ഉപയോഗിച്ച് ഭീകരകര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. അങ്ങനെ നിങ്ങള്‍ കുടുക്കില്‍ പെട്ടേക്കാം.

വൈഫൈ പാസ്‌വേഡ് സുരക്ഷിതമാക്കാനായി വൈ-ഫൈ യുടെ കൂടെ WEP, WPA-personal, WPA2 (Wifi protected Access version 2) എന്നു ചേര്‍ക്കാം.

ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

 

സര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക

ചിലപ്പോള്‍ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതിനു ശേഷം സര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ മറക്കുന്നു. ചിലപ്പോള്‍ ഇതും നിങ്ങളെ കുടുക്കില്‍ പെടുത്താന്‍ ഇടയാക്കുന്നു.

വ്യാജ പോസ്റ്റുകള്‍

വ്യാജ പോസ്റ്റുകള്‍ നിങ്ങള്‍ ട്വിറ്ററിലോ മറ്റും ഇട്ടാല്‍ അതും വളരെ ശിക്ഷാര്‍ഹമാണ്.

2017ല്‍ വരുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ സവിശേഷതകള്‍!

വിഒഐപി (VOIP)

വിഒഐപി സേവനങ്ങളായ സ്‌കൈപ്പ് എന്നിവ പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.

വീഡിയോ നൃത്തം

പല വീഡിയോ നൃത്തം പല സ്ഥലങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. ഇത് നിങ്ങളെ ജയിലില്‍ ആക്കാനും സാധ്യത ഏറെയാണ്.

നിങ്ങളുടെ ലാപ്‌ടോപ്പിന്റെ റാം എങ്ങനെ കൂട്ടാം?

 

ഇന്റര്‍നെറ്റ് കമന്റുകള്‍ ഒഴിവാക്കുക

പല രാജ്യങ്ങളിലും ഇന്റര്‍നെറ്റ് കമന്റുകള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സകമന്റുകള്‍ ഇടുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കുക.

ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍

നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നത് പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇത് നിങ്ങളെ ജയിലില്‍ ആക്കാനും സാധ്യത ഏറെയാണ്.

മെമ്മറി കാര്‍ഡ് ശരിയാക്കാന്‍ എളുപ്പ വഴി!

ചൂതാട്ടം (Gambling)

ഓണ്‍ലൈന്‍ ചൂതാട്ടം ലോകമെമ്പാടുമുളള പല രാജ്യങ്ങളിലും വിലക്കിയിട്ടുണ്ട്.

ഫയലുകള്‍ ഷെയര്‍ ചെയ്യുന്നത്

ഫയലുകള്‍ ഷെയര്‍ ചെയ്യുന്നത് ചില രാജ്യങ്ങളില്‍ ഒരു വലിയ പ്രശ്‌നമാണ്. അതു പോലെ ടോറന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും.

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യാം!

 

ഫേസ്ബുക്കില്‍ ലിറിക്‌സ് പോസ്റ്റ് ചെയ്യുമ്പോള്‍

ഫേസ്ബുക്കില്‍ ലിറിക്‌സുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് പല രാജ്യങ്ങളുലും നിരോധിച്ചതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Internet is a medium which is full of advantages, but there are some disadvantages that come with it in some countries.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot