ഓണ്‍ലൈനില്‍ വ്യാപകമായി നടക്കുന്ന 10 തട്ടിപ്പുകള്‍

Posted By:

ഇന്റര്‍നെറ്റും ഇ-മെയിലും ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ഏതെല്ലാം രീതിയിലാണ് ഹാക്കര്‍മാര്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ എത്തുക എന്ന് പ്രവചിക്കാനാവില്ല. ഒരിക്കല്‍ അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടാല്‍ നിങ്ങള്‍ക്കുണ്ടാകാവുന്ന നഷ്ടം ചെറുതല്ലതാനും.

സ്മാര്‍ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായതോടെ അത്തരക്കാരെ ലക്ഷ്യം വച്ചും ഹാക്കര്‍മാര്‍ ഇറങ്ങിയിട്ടുണ്ട്. വിവിധ ആപ്ലിക്കേഷനുകളുടെ രൂപത്തിലാണ് ഫോണുകളില്‍ ഇവരുടെ നുഴഞ്ഞുകയറ്റം. ഇതിനു പുറമെ വിശ്വസനീയമെന്നു തോന്നാവുന്ന പല രീതിയിലും ഹാക്കര്‍മാര്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തേക്കാം.

പ്രധാനമായും ഓണ്‍ലൈനില്‍ എങ്ങനെയാണ് തട്ടിപ്പുകള്‍ നടക്കുന്നത് എന്നതിനെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്. അതോടൊപ്പം അവ തടയുന്നതിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങളും നല്‍കുന്നു.

ഓണ്‍ലൈനില്‍ വ്യാപകമായി നടക്കുന്ന 10 തട്ടിപ്പുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot