ഇവര്‍ ടെക്‌ലോകത്തെ കരുത്തരായ ദമ്പതികള്‍

Posted By:

വാലന്റൈന്‍സ് ഡെ പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്കുള്ള ദിവസമാണ്. പ്രണയം ആര്‍ക്കും ആരോടും എവിടെവച്ചും എപ്പോഴും തോന്നാം. ചിലര്‍ വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കുന്നു. മറ്റു ചിലര്‍ വിവാഹമില്ലാതെയും ഒന്നിച്ചു ജീവിക്കുന്നു.

എന്തായാലും ടെക്‌ലോകത്തും ഉണ്ട് ഇത്തരത്തിലുള്ള ഉദാത്ത പ്രണയങ്ങള്‍. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും ഭാര്യയും തന്നെ ഇതിനുള്ള ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ്.

അതുപോലെ വേറെയും നിരവധി ദമ്പതികള്‍ ഉണ്ട് സാങ്കേതിക ലോകത്ത് കരുത്തരായി വിരവജിക്കുന്നു. അവരെയാണ് ഇന്ന് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

{photo-feature}

ഇവര്‍ ടെക്‌ലോകത്തെ കരുത്തരായ ദമ്പതികള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot