നോക്കിയ തോല്‍ക്കാന്‍ പോകുന്നതിന്റെ 10 കാരണങ്ങള്‍....!

By Sutheesh
|

ഒരു കാലത്ത് ഫോണുകളുടെ പര്യായമായിരുന്നു നോക്കിയ, അത്രമാത്രം ഫോണും നോക്കിയയും തമ്മിലുളള ബന്ധം ഊട്ടി ഉറപ്പിക്കപ്പെട്ടിരുന്നു. മറ്റ് കമ്പനികള്‍ക്ക് മത്സരത്തിന് ഇടം പോലം നല്‍കാതെ ഏകപക്ഷീയമായ ആധിപത്യമാണ് നോക്കിയ മൊബൈല്‍ വിപണിയില്‍ നിലനിര്‍ത്തിയത്.

സാംസങിന്റെ ഏറ്റവും മികച്ച 10 സ്മാര്‍ട്ട്‌ഫോണുകള്‍...!സാംസങിന്റെ ഏറ്റവും മികച്ച 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

എന്നാല്‍ ഇന്ന് നോക്കിയ വിപണിയില്‍ അത്രയധികം ശ്രദ്ധ ആകര്‍ഷിക്കുന്ന സാന്നിദ്ധ്യമല്ല. നോക്കിയ ഇനിയും പരാജയത്തിലേക്ക് കൂപ്പുകുത്തുമെന്ന ധാരണയെ ബലപ്പെടുത്തുന്ന കാരണങ്ങള്‍ പരിശോധിക്കുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

നോക്കിയയുടെ ഭാവി...!

നോക്കിയയുടെ ഭാവി...!

മൈക്രോസോഫ്റ്റിന്റെ അധീനതയില്‍ നില്‍ക്കുന്നതിനാല്‍ നോക്കിയ ഫോണുകള്‍ വിന്‍ഡോസിലാണ് പ്രവര്‍ത്തിക്കുന്നത്.

നോക്കിയയുടെ ഭാവി...!

നോക്കിയയുടെ ഭാവി...!

ലോകം ആന്‍ഡ്രോയിഡിനെക്കുറിച്ചും, ഐഒഎസിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ നോക്കിയ സ്വാഭാവികമായും തഴയപ്പെടുന്നു.

നോക്കിയയുടെ ഭാവി...!

നോക്കിയയുടെ ഭാവി...!

ആപ്പിളിന്റേയും, മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളുടേയും ശക്തമായ സാന്നിധ്യം കാരണം വടക്കന്‍ അമേരിക്കന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ നോക്കിയയ്ക്ക് കഴിയുന്നില്ല.

നോക്കിയയുടെ ഭാവി...!

നോക്കിയയുടെ ഭാവി...!

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തങ്ങളുടെ ആധിപത്യം തളര്‍ന്നതിനാല്‍, വളര്‍ന്ന് വരുന്ന വിപണികളില്‍ മേല്‍ക്കോയ്മ നേടാനുളള അവരുടെ ശ്രമം ഷവോമി, ഹുവായി തുടങ്ങിയ കമ്പനികളുടെ സാന്നിദ്ധ്യം കാരണം വിജയിക്കാന്‍ സാധ്യതയില്ല.

നോക്കിയയുടെ ഭാവി...!

നോക്കിയയുടെ ഭാവി...!

ടാബ്ലറ്റ് വിപണിയില്‍ ചുവടുറപ്പിക്കാനുളള നോക്കിയയുടെ ശ്രമം ഫലപ്രദമാകുന്നില്ല.

നോക്കിയയുടെ ഭാവി...!

നോക്കിയയുടെ ഭാവി...!

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്, പിസി തുടങ്ങിയ ഡിവൈസുകള്‍ തമ്മില്‍ സമന്വയിപ്പിക്കാവുന്ന ഇക്കോസിസ്റ്റത്തില്‍ നോക്കിയയുടെ സ്ഥാനം ഭദ്രമല്ല.

നോക്കിയയുടെ ഭാവി...!

നോക്കിയയുടെ ഭാവി...!

നോക്കിയയുടെ വിപണന തന്ത്രങ്ങള്‍, പ്രത്യേകിച്ച് പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മികച്ചതല്ല.

നോക്കിയയുടെ ഭാവി...!

നോക്കിയയുടെ ഭാവി...!

നോക്കിയ ബ്രാന്‍ഡ് ലോകത്ത് ആകമാനം ക്ഷയിച്ചുകൊണ്ടിരിക്കുന്നത് കമ്പനിയെ ക്ഷീണത്തിലാക്കുന്നു.

നോക്കിയയുടെ ഭാവി...!

നോക്കിയയുടെ ഭാവി...!

കഴിഞ്ഞ കാലങ്ങളില്‍ ഏറ്റെടുത്ത കമ്പനികള്‍ നോക്കിയയ്ക്ക് ഈ ക്ഷീണകാലത്ത് ഭാരമാകുകയാണ്.

നോക്കിയയുടെ ഭാവി...!

നോക്കിയയുടെ ഭാവി...!

ഉപഭോക്താക്കളെ വിശ്വാസത്തില്‍ എടുത്തില്ലെങ്കിലും, നിക്ഷേപകരുടെ അവിശ്വാസം വര്‍ദ്ധിച്ചാലും നോക്കിയയുടെ ഓഹരി മൂല്ല്യം ഇടിയുന്നതിന് കാരണമാകും.

Best Mobiles in India

Read more about:
English summary
10 Reasons Why Nokia Will Fail.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X