എല്ലാവരുടേയും കൈയില്‍ ഉണ്ടാവേണ്ട 1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!
നമ്മുടെ ജീവിതം ലളിതമാക്കുക എന്ന ഉദ്ദേശമാണ് ഗാഡ്ജറ്റുകള്‍ നിര്‍വഹിക്കുന്നത്. പക്ഷെ മിക്കപ്പോഴും ഗാഡ്ജറ്റുകളുടെ വില സാധാരണക്കാരന് താങ്ങാവുന്നതിലും അധികമാകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.
ഈ അവസരത്തില്‍ ഏവരുടെയും മനം കവരുന്ന 1,000 രൂപയ്ക്ക് താഴെയുളള ഒരുപിടി ഗാഡ്ജറ്റുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!
വില: 408 രൂപ
2015-ലെ ഏറ്റവും ചലനം സൃഷ്ടിച്ച ഗാഡ്ജറ്റ്.

1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!
വില: 457 രൂപ
500 രൂപയ്ക്ക് താഴെയുളള ഹെഡ്‌ഫോണുകളുമായി സ്‌കല്‍കാന്‍ഡി സംഗീത ആരാധകരെ മനം കുളിര്‍പ്പിക്കുന്നു.

1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!
വില: 215 രൂപ
ആത്മാര്‍ത്ഥതയുളള സ്റ്റീവ് ജോബ്‌സ് ആരാധകര്‍ക്കായി.

1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!
വില: 719 രൂപ
നിങ്ങളുടെ വയറുകള്‍ കൊണ്ട് കുഴഞ്ഞ് മറിഞ്ഞ ലിവിങ് റൂമിനെ മനോഹരമാക്കാന്‍.

1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!
വില: 700 രൂപ
ഫീച്ചര്‍ ഫോണുകള്‍ ഇപ്പോഴും ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ്.

1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!
വില: 999 രൂപ
നിങ്ങളുടെ കാപ്പിയെ ചൂടുളളതാക്കി നിലനിര്‍ത്താന്‍.

1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!
വില: 799 രൂപ
നിങ്ങള്‍ക്ക് ഉപകാരപ്രദമായ, കാണാവുന്ന കോണില്‍ ഫോണുകളും, എംപി3 പ്ലയറുകളും, മറ്റ് ഗാഡ്ജറ്റുകളും നിര്‍ത്താന്‍ സഹായിക്കുന്ന സ്റ്റാന്‍ഡ്.

1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!
വില: 994 രൂപ
ഒരു പ്രൊഫഷണല്‍ ഗെയിമറിന്റെ ജീവിതം നയിക്കൂ.

1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!
വില: 795 രൂപ
ചമ്പക്കിന്റെ ദാരു വിഷയത്തെ അധികരിച്ച് ഇറക്കിയ വ്യത്യസ്തമായ ഐഫോണ്‍ കേസ്.

1,000 രൂപയ്ക്ക് താഴെയുളള 10 ലളിത ഗാഡ്ജറ്റുകള്‍ ഇതാ...!
വില: 735 രൂപ
നിങ്ങളുടെ ഐഫോണ്‍, ഐപാഡ്, ഐപോഡ് എന്നിവ ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നു.

Click it and Unblock the Notifications