നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണുകള്‍ പരമ്പരാഗത ഫോട്ടോഗ്രാഫിയുടെ മാനങ്ങള്‍ക്ക് പുതിയ നിര്‍വചനങ്ങള്‍ നല്‍കുകയാണ്. ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഉന്നത ഗുണനിലവാരമുളള ക്യാമറകളുമായാണ് രംഗത്തുളളത്.

ക്യാമറയില്‍ അത്ഭുതം വിരിയിക്കുന്നവര്‍....! രാതിക രാമസ്വാമിക്യാമറയില്‍ അത്ഭുതം വിരിയിക്കുന്നവര്‍....! രാതിക രാമസ്വാമി

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയുടെ അത്ര മുന്തിയ ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കില്ലെങ്കിലും, സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറയുടെ സെറ്റിങ്‌സില്‍ കുറച്ച് സൂത്രപണികള്‍ നടത്തി നിങ്ങള്‍ക്ക് മികച്ച ഫോട്ടോകള്‍ സ്വായത്തമാക്കാവുന്നതാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

കുറഞ്ഞ പ്രകാശത്തില്‍ മോശം പ്രകടനമാണ് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് മറികടക്കാനായി വേണ്ടത്ര സ്വാഭാവിക പ്രകാശ വിന്യാസങ്ങള്‍ ഉളളപ്പോള്‍ മാത്രം ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

ഹൈ ഡൈനാമിക്ക് റേഞ്ച് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒട്ടനവധി നിറങ്ങളും ടോണുകളും ഒപ്പിയെടുക്കാന്‍ സാധിക്കുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

ഡിജിറ്റല്‍ സൂം സബ്ജക്ടിനെ കൂടുതല്‍ വലുതാക്കുക മാത്രമാണ് ചെയ്യുക, നിങ്ങളുടെ ചിത്രത്തിന്റെ ഗുണനിലവാരം ഇത് വര്‍ധിപ്പിക്കുന്നില്ല. ഡിജിറ്റല്‍ സൂമിന് പകരം നിങ്ങള്‍ക്ക് സബ്ജക്ടിന് അടുത്തേക്ക് കൂടുതല്‍ നീങ്ങാന്‍ സാധിക്കുമെങ്കില്‍ അതാണ് നല്ലത്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!
 
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

ചിത്രങ്ങള്‍ എടുക്കുമ്പോള്‍ കൈകള്‍ ഇളകുന്നത് മങ്ങിയ ഫോട്ടോകള്‍ക്ക് ഇടയാക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

ഫ്‌ലാഷ് കൂടുതല്‍ തെളിച്ചമുളള സമയത്ത് ഉപയോഗിച്ചാല്‍ നിങ്ങളുടെ ചിത്രങ്ങള്‍ നശിക്കുന്നതിന് ഇടയാക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഓട്ടോ, എച്ച്ആര്‍ഡി, ക്ലോസ്അപ് തുടങ്ങിയ ക്യാമറാ മോഡുകളിലാണ് എത്തുന്നത്. ഇത്തരം മോഡുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയുന്നത് നിങ്ങളുടെ ഫോട്ടോഗ്രാഫി കഴിവുകള്‍ വര്‍ധിപ്പിക്കുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

നിങ്ങള്‍ ഫോട്ടോ എടുക്കുന്ന ഫ്രയിം മൂന്ന് തുല്ല്യ ഭാഗങ്ങളായി തിരശ്ചിനമായും ലംബമായും വിഭജിക്കുക. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ സബ്ജക്ട് ഏതെങ്കിലുമൊരു ലംബ രേഖയിലോ, തിരശ്ചിനവും ലംബവുമായ രേഖകള്‍ കൂട്ടിമുട്ടുന്ന സ്ഥലത്തോ ഉറപ്പാക്കാന്‍ ശ്രമിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മനോഹരമായ ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന ഒട്ടനവധി ക്യാമറാ ആപുകള്‍ ലഭ്യമാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

എല്ലായ്‌പ്പോഴും ചിത്രങ്ങള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സബ്ജക്ടിന്റെ പശ്ചാത്തലം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയുടെ ലെന്‍സുകള്‍ തുറന്നിരിക്കുന്നതിനാല്‍, അവ ഫോട്ടോകള്‍ എടുക്കുന്നതിന് മുന്‍പ് വൃത്തിയാക്കുന്നത് നല്ലതാണ്.

Best Mobiles in India

Read more about:
English summary
10 Simple Tips To Improve Your Smartphone Photography.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X