കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്കു മുന്നില്‍ 'തലകുനിച്ച' 10 കമ്പനികള്‍

Posted By:

അടിതെറ്റിയാല്‍ ആനയും വീഴുമെന്നത് പഴമൊഴിയാണെങ്കിലും എന്നും പ്രസക്തമാണ്. പ്രത്യേകിച്ച് ബിസിനസില്‍. എത്ര വമ്പന്‍മാരായാലും ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവര്‍ ഭൃത്യന്‍മാര്‍തന്നെ. അതുകൊണ്ടാണ് നിസാരമായ പിഴവുകള്‍പോലും വന്‍ തിരിച്ചടികള്‍ക്ക് കാരണമാകുന്നത്.

പറഞ്ഞുവരുന്നത് ലോകത്തെ മുന്‍നിര ടെക് കമ്പനികളെ കുറിച്ചാണ്. ആപ്പിളോ ഗൂഗിളോ ഉള്‍പ്പെടെ ഏതു കമ്പനിയുമായിക്കോടെ പിഴവുകള്‍ സംഭവിച്ചാല്‍ ഉപഭോക്താക്കള്‍ കൈവിടും. അത് ബോധപൂര്‍വമുള്ള പിഴവുകളാണെങ്കില്‍ പറയുകയും വേണ്ട.

പിന്നീട് പിഴവ് ഏറ്റുപറഞ്ഞും ക്ഷമാപണം നടത്തിയുമാണ് പല വമ്പന്‍മാരും ഇത്തരം കുഴപ്പങ്ങളില്‍ നിന്ന് തലയൂരുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരം ചില ക്ഷമാപണങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചു. ഏതെല്ലാം കമ്പനികളാണ് ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്കു മുന്നില്‍ മാപ്പു പറച്ചില്‍ നടത്തിയത്. എന്തായിരുന്നു കാരണം. അതാണ് ചുവടെ കൊടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്കു മുന്നില്‍ 'തലകുനിച്ച' 10 കമ്പനികള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot