ആപ്പിള്‍ ഐ ഫോണില്‍ എടുത്ത 10 'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

By Bijesh
|

ടില്‍ട്ഷിഫ്റ്റ് ഫോട്ടോഗ്രഫി അടുത്ത കാലത്തായി ഏറെ പ്രചാരം നേടിയ ഒന്നാണ്. ഒരു പ്രദേശത്തിന്റെയോ സ്ഥലത്തിന്റെയോ ചിത്രങ്ങള്‍ എടുക്കുകയും അതിന്റെ ചെറിയ പതിപ്പ് സൃഷ്ടിക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിത്രത്തിലെ ഏതെങ്കിലും ഒരു ഭാഗം മാത്രം വ്യക്തമായി കാണുന്നതിന് ഇത്തരം ചിത്രങ്ങള്‍ ഏറെ സഹായകരമാണ്.

 

ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സാധാരണ നിലയില്‍ ഫോട്ടോഷോപ് സാങ്കേതിക വിദ്യ ഉപയോഗിച്ചും അല്ലെങ്കില്‍ പ്രത്യേക ലെന്‍സുകള്‍ ഉപയോഗിച്ചും ഇത്തരം ചിത്രങ്ങള്‍ എടുക്കാം. എന്നാല്‍ ആപ്പിള്‍ ഐ ഫോണിലെ ചില ആപ്ലിക്കേഷനുകളുടെ സഹായത്തോടെ രൂപപ്പെടുത്തിയ ഏതാനും ടില്‍ട് ഷിഫ്റ്റ് ചിത്രങ്ങളാണ് ഇന്ന് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

ഈ ചിത്രങ്ങള്‍ ഐ ഫോണ്‍ ഫോട്ടോഗ്രഫിയുടെ മികവ് വിളിച്ചോതുന്നതു തന്നെയാണ്. അമ്പരപ്പും ആശ്ചര്യവും തോന്നുന്ന ഈ ചിത്രങ്ങള്‍ കണ്ടുനോക്കു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

 'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

അമേരിക്കയിലെ ന്യൂജേഴ്‌സിക്കു സമീപമുള്ള പോളിന്‍സ്‌കില്‍ നദിയുടെ ചിത്രമാണ് ഇത്. റോബര്‍ട് യാസ്‌കോവിക് ആണ് ചിത്രമെടുത്തത്.

 'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

യു.എസിലെ കൊളറാഡോയിലുള്ള ഡ്യുറാംഗോ ആന്‍ഡ് സില്‍വര്‍ടണ്‍ നാരോ ഗേജ് റെയിലില്‍ നിന്നെടുത്തതാണ് ഈ ചിത്രം. ടില്‍ട് ഷിഫ്റ്റ് എഫക്റ്റ് വന്നപ്പോള്‍ കളിപ്പാട്ടം പോലുള്ള ട്രെയിനായിട്ടാണ് ഇത് തോന്നുന്നത്.

 'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

ബെര്‍ലിനിലെ ഒരു ഷോപ്പിംഗ് മാളിന്റെ ചിത്രം ടില്‍ട് ഷിഫ്റ്റ് എഫക്റ്റില്‍.

 'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍
 

'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

മാക്‌സ് ബെര്‍കോവിറ്റ്‌സ് എന്ന ഫോട്ടോഗ്രാഫര്‍ ഐ ഫോണില്‍ എടുത്ത ചിത്രമാണ് ഇത്. കൃത്യമായ ടൈംമിഗ് ഉള്ള ചിത്രം ടില്‍ട് ഷിഫ്റ്റ് സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിച്ചപ്പോള്‍ കൂടുതല്‍ മനോഹരമായി.

 'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

സ്‌കോട് വില്ല്യംസ് എടുത്ത ഈ സാധാരണ ചിത്രം അസാധാരണമായി തോന്നുന്നത് ടില്‍ട് ഷിഫ്റ്റ് കാരണമാണ്.

 'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

കാലിഫോര്‍ണിയയിലെ ഷോപ്പിംഗ് മാളില്‍ നിന്നെടുത്ത ചിത്രം.

 'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

ടില്‍ട് ഷിഫ്റ്റിന്റെ മറ്റൊരു ഉദാഹരണം. മാക്‌സ് ബെര്‍കോവിറ്റ്‌സ് ആണ് ചിത്രമെടുത്ത്.

 'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

സ്‌പെയിനിലെ മുര്‍ഷ്യ എന്ന സ്ഥലത്തിന്റെ ചിത്രം. ടില്‍ട് ഷിഫ്റ്റിലൂടെ ഇത് ഒരു പെയിന്റിംഗ് പോലെ തോന്നിപ്പിക്കുന്നു.

'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍

ടില്‍ട് ഷിഫ്റ്റ് ഫോട്ടോയുടെ മറ്റൊരു മികച്ച ഉദാഹരണം.

ആപ്പിള്‍ ഐ ഫോണില്‍ എടുത്ത 10 'ടില്‍ട് ഷിഫ്റ്റ്' ചിത്രങ്ങള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X