ടെക്നോളജി ഭൂമുഖത്ത് നിന്ന്‍ തുടച്ച് മാറ്റിയ 10പേര്‍
ടെക്നോളജി വളര്‍ച്ചയുടെ കൊടുമുടിയേറി കൊണ്ടിരിക്കുന്നത് ഏവരെയും അതിശയിപ്പിക്കുന്ന വേഗതയിലാണ്. നമ്മുടെ കുട്ടികാലവും ഇപ്പോഴത്തെ ഒരു 5 വയസുകാരന്‍റെ ചുറ്റുപാടും താരതമ്യപെടുത്തുമ്പോള്‍ തന്നെ ടെക്നോളജിയുടെ ഭീകരമായ വളര്‍ച്ച നമ്മളെ ഞെട്ടിക്കുന്നതാണ്. എങ്കിലും ഈ വികസനത്തിന്‍റെ പാതയില്‍ പലരെയും ഓര്‍മ്മയുടെ പുസ്തകത്തിലാക്കിയാണ് ടെക്നോളജി മുന്നേറുന്നത്.
അങ്ങനെയുള്ള 10പേരെ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ടെക്നോളജി ഭൂമുഖത്ത് നിന്ന്‍ തുടച്ച് മാറ്റിയ 10പേര്‍
ഫ്ലോപ്പി ഡിസ്ക്

ടെക്നോളജി ഭൂമുഖത്ത് നിന്ന്‍ തുടച്ച് മാറ്റിയ 10പേര്‍
അറ്റാരി 2600 കമ്പ്യൂട്ടര്‍

ടെക്നോളജി ഭൂമുഖത്ത് നിന്ന്‍ തുടച്ച് മാറ്റിയ 10പേര്‍
ബ്രിക്ക് ഗെയിം

ടെക്നോളജി ഭൂമുഖത്ത് നിന്ന്‍ തുടച്ച് മാറ്റിയ 10പേര്‍
റൗണ്ട് ഡയലറുള്ള ടെലിഫോണ്‍

ടെക്നോളജി ഭൂമുഖത്ത് നിന്ന്‍ തുടച്ച് മാറ്റിയ 10പേര്‍
വീഡിയോ ഗെയിം

ടെക്നോളജി ഭൂമുഖത്ത് നിന്ന്‍ തുടച്ച് മാറ്റിയ 10പേര്‍
സ്റ്റാന്റ്റ് എലോണ്‍ ഫിലിം ക്യാമറ

ടെക്നോളജി ഭൂമുഖത്ത് നിന്ന്‍ തുടച്ച് മാറ്റിയ 10പേര്‍
വാക്ക്മാന്‍

ടെക്നോളജി ഭൂമുഖത്ത് നിന്ന്‍ തുടച്ച് മാറ്റിയ 10പേര്‍
ടൈപ്പ്റൈറ്റര്‍

ടെക്നോളജി ഭൂമുഖത്ത് നിന്ന്‍ തുടച്ച് മാറ്റിയ 10പേര്‍
വിഎച്ച്സി ടേപ്പ്

ടെക്നോളജി ഭൂമുഖത്ത് നിന്ന്‍ തുടച്ച് മാറ്റിയ 10പേര്‍
സിആര്‍റ്റി ട്യൂബ്

ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

Click it and Unblock the Notifications