അത്ഭുതപ്പെടുത്തുന്ന യുഎസ് ബി ഉപകരണങ്ങള്‍

By Super
|

ഡിജിറ്റല്‍ യുഗത്തിന്റെ വളര്‍ച്ച സമ്മാനിച്ച ഒരു ഡാറ്റാ ശേഖരണ-വിതരണ ഉപാധിയാണ് യുഎസ് ബി. യൂണിവേഴ്‌സല്‍ സീരിയല്‍ ബസ് എന്ന് പൂര്‍ണരൂപം. വിവരങ്ങളുടെ കൈമാറ്റം ഇത്രയധികം എളുപ്പമാക്കിയത് ഇ സംവിധാനത്തിന്റെ വരവാണ്. കേവലം കമ്പ്യൂട്ടറുമായി ഉപകരണങ്ങളെ ബന്ധിപ്പിയ്ക്കാനുള്ള സംവിധാനം എന്നതില്‍ നിന്ന്, സ്റ്റോറേജ് ഉപകരണങ്ങളുടെയും, ചാര്‍ജറുകളുടയുമൊക്കെ തലത്തിലേയ്ക്ക് യുഎസ് ബി വളര്‍ന്നിരിയ്ക്കുന്നു. ഇന്ന് യുഎസ് ബി ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഒരുപാട് ഉപകരണങ്ങള്‍ വിപണിയിലെത്തുന്നുണ്ട്. പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്‌ക്കുകളുടെ ജനനത്തിന് തന്നെ കാരണമായത് യുഎസ് ബിയാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ചില അതിശയകരമായ യുഎസ് ബി ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഗാലറിയില്‍ നോക്കൂ ...

 

USB Rechargeable Batteries

USB Rechargeable Batteries

USB Rechargeable Batteries
USB Electronic Cigarette

USB Electronic Cigarette

USB Electronic Cigarette
USB Disco Ball

USB Disco Ball

USB Disco Ball
USB Hub
 

USB Hub

USB Hub
USB Hub Soccer Style

USB Hub Soccer Style

USB Hub Soccer Style
USB Ice Box

USB Ice Box

USB Ice Box
USB Massage Pads

USB Massage Pads

USB Massage Pads
USB Microwave

USB Microwave

USB Microwave
USB Coffee Mug

USB Coffee Mug

USB Coffee Mug
USB Watch 4GB

USB Watch 4GB

USB Watch 4GB

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X