ഹോ, ഇങ്ങനെയും മൊബൈല്‍ കവറുകളോ..?!

Written By:

മൊബൈലിന്‍റെ സംരക്ഷണം ഉദ്ദേശിച്ച് വിപണിയിലെത്തിയവയാണ് മൊബൈല്‍ ഫോണ്‍ കവറുകളും ബാക്ക്-കെയിസുകളും. പക്ഷേ, കാലക്രമേണ അവയിലും നിരവധി പരീക്ഷണങ്ങള്‍ നടന്നു. വിവിധ ഡിസൈനുകളും പ്രിയപ്പെട്ട സിനിമ കഥാപാത്രങ്ങളുമൊക്കെ മൊബൈല്‍ കവറുകളെ കൂടുതല്‍ രസകരമാക്കി. അതുകൊണ്ടും തീര്‍ന്നില്ല. ഇപ്പോഴൊക്കെ വ്യത്യസ്ത ആകൃതിയിലുള്ള ചില മൊബൈല്‍ കവറുകളെയും നമുക്ക് കാണാന്‍ സാധിക്കും. കൗതുകമുണര്‍ത്തുന്നവയാണെങ്കിലും ഈ രൂപത്തിലുള്ള മൊബൈല്‍ കവറുകള്‍ ആരെങ്കിലും വാങ്ങുമോ?

ടെക്ക് തലവന്മാരുടെ വ്യത്യസ്തങ്ങളായ വിസിറ്റിംഗ് കാര്‍ഡുകള്‍..!!

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോ, ഇങ്ങനെയും മൊബൈല്‍ കവറുകളോ..?!

ചുവന്ന അരി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ ഐഫോണ്‍ കവറിന്‍റെ വില 5000രൂപയാണ്.

ഹോ, ഇങ്ങനെയും മൊബൈല്‍ കവറുകളോ..?!

ഫോണില്‍ സംസാരിക്കുമ്പോള്‍ കോര്‍ത്തുപിടിക്കാന്‍ ഒരു കൈ മൊബൈല്‍ കവറിലുണ്ടെങ്കില്‍ എങ്ങനെയുണ്ടാവും?

ഹോ, ഇങ്ങനെയും മൊബൈല്‍ കവറുകളോ..?!

ലുക്ക് മാത്രമല്ല നിങ്ങളുടെ ഫോണിന്‍റെ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യും ഈ ആര്‍മര്‍ കവര്‍.

ഹോ, ഇങ്ങനെയും മൊബൈല്‍ കവറുകളോ..?!

നിങ്ങളൊരു 'ഡോനട്ട്' പ്രിയനാണോ? എന്നാലിത് നിങ്ങള്‍ക്കുള്ളതാണ്.

ഹോ, ഇങ്ങനെയും മൊബൈല്‍ കവറുകളോ..?!

ഇത് വാങ്ങിയിട്ട് രാത്രിയില്‍ നിങ്ങള്‍ തന്നെ പേടിക്കാതെയിരുന്നാല്‍ മതി.

ഹോ, ഇങ്ങനെയും മൊബൈല്‍ കവറുകളോ..?!

ഇനി മൂക്കില്‍ പിടിച്ച് ഫോണ്‍ ചെയ്യാം.

ഹോ, ഇങ്ങനെയും മൊബൈല്‍ കവറുകളോ..?!

നിങ്ങളുടെ മൊബൈല്‍ ഈ 'ചെവി'യില്‍ സുരക്ഷിതമായിരിക്കും.

ഹോ, ഇങ്ങനെയും മൊബൈല്‍ കവറുകളോ..?!

മൊബൈല്‍ കെയിസുകള്‍ ഇങ്ങനെയും വ്യത്യസ്തമാക്കാമോ?

ഹോ, ഇങ്ങനെയും മൊബൈല്‍ കവറുകളോ..?!

ഏത് സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കിയാലും പഴയ നോക്കിയ ഫോണിനോട് സ്നേഹമില്ലാത്തവരായി ആരുമുണ്ടാവില്ല.

ഹോ, ഇങ്ങനെയും മൊബൈല്‍ കവറുകളോ..?!

കുട്ടികാലത്ത് ഫ്ലിന്‍സ്റ്റോണിന്‍റെ കാര്‍ട്ടൂണ്‍ കണ്ടിട്ടുള്ളവര്‍ക്ക് ഈ ഫോണ്‍ കെയിസ് ഇഷ്ട്ടമാവും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here are the weirdest cell phone cases of all time that people have used around the world.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot