വി.സി.ആറും ഡി.വി.ഡിയും മുതല്‍ ടാബ്ലറ്റുകള്‍ വരെ... സി.ഇ.എസിന്റെ ചരിത്രത്തിലൂടെ...

Posted By:

ലാസ്‌വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ വൈവിധ്യമാര്‍ന്ന നിരവധി ഉപകരണങ്ങള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. എല്ലാവര്‍ഷവും നടക്കുന്ന സി.ഇ.എസ് എന്നും പുത്തന്‍ സാങ്കേതിക വിദ്യകളുടെ ഉദയത്തിന് വേദിയായിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ആധുനികമെന്നു കരുതുന്ന സാങ്കേതിക വിദ്യകള്‍ നാളെ കാലഹരണപ്പെട്ടതാകാം. അത് പ്രകൃതി നിയമം.

അതുകൊണ്ടുതന്നെ 1967-ല്‍ ആരംഭിച്ച കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ നാലു പതിറ്റാണ്ടു പിന്നിടുമ്പോള്‍ ഞങ്ങള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ്. വിവിധ സി.ഇ.എസുകളില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട, അന്ന് അത്ഭുതം സൃഷ്ടിച്ച ഏതാനും ഉപകരണങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. വി.സി.ആര്‍. മുതല്‍ ആദ്യത്തെ ടാബ്ലറ്റ് വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

വി.സി.ആറും ഡി.വി.ഡിയും മുതല്‍ ടാബ്ലറ്റുകള്‍ വരെ... സി.ഇ.എസിന്റെ ചരിത്ര

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot