ഇന്ത്യയില്‍ വന്നാല്‍ കൊളളാവുന്ന കുറച്ച് വിചിത്ര ഗാഡ്ജറ്റുകള്‍ ഇതാ...!

Written By:

ഗാഡ്ജറ്റ് ലോകത്തിലേക്ക് നോക്കിയാല്‍ ഒരു വശത്ത് നിങ്ങളുടെ നിത്യജീവിതത്തില്‍ വളരെയധികം ഉപകാരപ്രദമായ മൊബൈല്‍, ലാപടോപ്, സ്മാര്‍ട്ട്‌വാച്ച് എന്നിവ കാണാവുന്നതാണ്. എന്നാല്‍ മറുവശത്ത് മറ്റ് ചില ഗാഡ്ജറ്റുകളും ഉണ്ട്, ഇവ കണ്ട് നിങ്ങള്‍ ഒരു പക്ഷെ ചോദിച്ചേക്കാം 'ഇവ എന്തിനാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന്.' ഇത്തരം ഗാഡ്ജറ്റുകള്‍ പ്രധാനമായും വിദേശ വിപണികളിലാണ് കാണാന്‍ സാധിക്കുക.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഇത്തരത്തില്‍ ഇന്ത്യയില്‍ ഒരു പക്ഷെ വന്നാല്‍ കൊളളാവുന്ന കുറച്ച് ഗാഡ്ജറ്റുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയില്‍ വന്നാല്‍ കൊളളാവുന്ന കുറച്ച് വിചിത്ര ഗാഡ്ജറ്റുകള്‍ ഇതാ...!

Dragon gogglse ഉപയോഗിച്ച് കുട്ടികള്‍ക്ക് മുന്‍പിലുളള കാഴ്ച മാത്രമല്ല, പുറകിലും കാണാന്‍ സാധിക്കുന്നു.

ഇന്ത്യയില്‍ വന്നാല്‍ കൊളളാവുന്ന കുറച്ച് വിചിത്ര ഗാഡ്ജറ്റുകള്‍ ഇതാ...!

Fake seat belt ഉപയോഗിച്ച് നിങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റിടാതെ തന്നെ, സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുണ്ട് എന്ന പ്രതീതി സൃഷ്ടിക്കാവുന്നതാണ്.

ഇന്ത്യയില്‍ വന്നാല്‍ കൊളളാവുന്ന കുറച്ച് വിചിത്ര ഗാഡ്ജറ്റുകള്‍ ഇതാ...!

Smartdeo നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായി സമന്വയിച്ച് നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ച് എപ്പോഴാണ് ഡിയോ ഉപയോഗിക്കേണ്ടതെന്ന് അലര്‍ട്ട് നല്‍കുന്നു.

ഇന്ത്യയില്‍ വന്നാല്‍ കൊളളാവുന്ന കുറച്ച് വിചിത്ര ഗാഡ്ജറ്റുകള്‍ ഇതാ...!

നിങ്ങളുടെ വീട്ടില്‍ സ്ഥലം കുറവാണെങ്കില്‍ മൂന്ന് ആളുകളെ ഉള്‍ക്കൊളളാന്‍ കഴിയുന്ന Living Tower പരീക്ഷിക്കാവുന്നതാണ്.

ഇന്ത്യയില്‍ വന്നാല്‍ കൊളളാവുന്ന കുറച്ച് വിചിത്ര ഗാഡ്ജറ്റുകള്‍ ഇതാ...!

5 പേര്‍ക്ക് ഒരുമിച്ച് ഓടിക്കാവുന്ന Person Tricycle.

ഇന്ത്യയില്‍ വന്നാല്‍ കൊളളാവുന്ന കുറച്ച് വിചിത്ര ഗാഡ്ജറ്റുകള്‍ ഇതാ...!

മുടി ചീകാനും, അതേസമയം മൊബൈല്‍ തിരുകി സെല്‍ഫി എടുക്കാനും സഹായിക്കുന്ന Selfie Brush.

ഇന്ത്യയില്‍ വന്നാല്‍ കൊളളാവുന്ന കുറച്ച് വിചിത്ര ഗാഡ്ജറ്റുകള്‍ ഇതാ...!

നോട്ടുകള്‍ എണ്ണാന്‍ സഹായിക്കുന്ന The Cash Cannon.

ഇന്ത്യയില്‍ വന്നാല്‍ കൊളളാവുന്ന കുറച്ച് വിചിത്ര ഗാഡ്ജറ്റുകള്‍ ഇതാ...!

നിങ്ങളുടെ പഠന മേശ മനോഹരമാക്കാന്‍ സഹായിക്കുന്ന The Mini Desktop Canon.

ഇന്ത്യയില്‍ വന്നാല്‍ കൊളളാവുന്ന കുറച്ച് വിചിത്ര ഗാഡ്ജറ്റുകള്‍ ഇതാ...!

നിങ്ങളെ സ്വയം ഫീഡര്‍ മാന്‍ ആകാന്‍ സഹായിക്കുന്ന Wearable Hummingbird Feeder.

ഇന്ത്യയില്‍ വന്നാല്‍ കൊളളാവുന്ന കുറച്ച് വിചിത്ര ഗാഡ്ജറ്റുകള്‍ ഇതാ...!

നിങ്ങളുടെ ശബ്ദം പൂര്‍ണ്ണമായി മാറ്റാന്‍ സാധിക്കുന്ന worlds-smallest-voice-changer.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 weirdest wackiest gadgets.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot