പ്രശസ്തരുടെ പാളിപ്പോയ 10 പ്രവചനങ്ങള്‍!!!

Posted By:

ടെക്‌ലോകത്തെ അതികായന്‍മാരായ സാങ്കേതിക വിദഗ്ധരും സി.ഇ.ഒമാരും ദീര്‍ഘദൃഷ്ടി ഉള്ളവരാണെന്നും അവര്‍ പറയുന്നതെല്ലാം അച്ചട്ടാകുമെന്നുമുള്ള ഒരു ധാരണ പൊതുവെ സാധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ ഈ വിശ്വാസത്തിന് കോട്ടം തട്ടിയ നിരവധി സംഭവങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്.

ഉദാഹരണത്തിന് ടെക്‌ലോകത്തെ നിത്യ ഹരിത നായകന്‍മാരായ സ്റ്റീവ് ജോബ്‌സ്, ബില്‍ഗേറ്റസ്, സ്റ്റീവ് ബാള്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം വിവിധ ഉത്പന്നങ്ങളെ കുറിച്ച്, അത് പുറത്തിറങ്ങും മുമ്പ് അവര്‍പറഞ്ഞ പലതും തിരിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്. ചരിത്രം അതിന് സാക്ഷിയുമാണ്.

ഇത്തരത്തില്‍ ലോകത്ത് ഇതുവരെയുണ്ടായിട്ടുള്ളതും പാളിപ്പോയതുമായ 'ഏറ്റവും വലിയ' 10 മണ്ടന്‍ പ്രവചനങ്ങള്‍ ചുവടെ കൊടുക്കുന്നു.

പ്രശസ്തരുടെ പാളിപ്പോയ 10 പ്രവചനങ്ങള്‍!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot