യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ട വീഡിയോകള്‍ ഇതാ...!

Written By:

വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ കാണുന്നതിന് ഇന്ന് ആളുകള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പോകുന്ന സ്ഥലമാണ് യൂട്യൂബ്. യൂട്യൂബ് ആരംഭിച്ചിട്ട് 10 വര്‍ഷം തികയുകയാണ്.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

ഈ അവസരത്തില്‍ യൂട്യൂബില്‍ പ്രശസ്തമായ 10 വീഡിയോകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂട്യൂബ് ആരംഭിച്ചിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു..!

2005 ഏപ്രില്‍ 24-നാണ് യൂട്യൂബ് ആരംഭിക്കുന്നത്.

യൂട്യൂബ് ആരംഭിച്ചിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു..!

യൂട്യൂബ് സഹ സ്ഥാപകന്‍ ജാവേദ് കരീം ആണ് ഈ വെബ്‌സൈറ്റില്‍ ആദ്യ വീഡിയോ ഇടുന്നത്.

യൂട്യൂബ് ആരംഭിച്ചിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു..!

ജാവേദ് കരീം ഒരു മൃഗശാലയില്‍ സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോ ആയിരുന്നു ഇത്.

യൂട്യൂബ് ആരംഭിച്ചിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു..!

'Me at the zoo' എന്നായിരുന്നു ജാവേദിന്റെ വീഡിയോയുടെ തലക്കെട്ട്.

യൂട്യൂബ് ആരംഭിച്ചിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു..!

ഇന്ന് ഓരോ നിമിഷവും 300 മണിക്കൂറിന്റെ വീഡിയോ ഫൂട്ടേജ് ആണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

യൂട്യൂബ് ആരംഭിച്ചിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു..!

കുട്ടികളുടേയും, പൂച്ചകളുടേയും തമാശ വീഡിയോകള്‍ യൂട്യൂബില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ധാരാളമായി അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

യൂട്യൂബ് ആരംഭിച്ചിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു..!

പക്ഷെ, യൂട്യൂബിലെ ഏറ്റവും പ്രശസ്മായ വീഡിയോകളില്‍ ഒന്ന് പോലും ഇത്തരത്തിലുളള കുട്ടികളുടേയും, പൂച്ചകളുടേയും തമാശ വീഡിയോകള്‍ ഉള്‍പ്പെടുന്നില്ല.

യൂട്യൂബ് ആരംഭിച്ചിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു..!

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ട വീഡിയോകള്‍ വ്യത്യസ്ത മ്യൂസിക്ക് ആല്‍ബങ്ങളാണ്.

യൂട്യൂബ് ആരംഭിച്ചിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു..!

2012 ജൂലൈയില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഗന്നം സ്റ്റൈലാണ് യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ട വീഡിയോ.

യൂട്യൂബ് ആരംഭിച്ചിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു..!

2.3 ബില്ല്യണ്‍ തവണ ഗന്നം സ്‌റ്റൈല്‍ വീഡിയോ ഇതിനോടകം യൂട്യൂബില്‍ കാണപ്പെട്ടു കഴിഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 years of YouTube: These are the most viewed videos on site.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot