ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനെ കടത്തി വെട്ടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇതാ...!

Written By:

സെര്‍ച്ച് എഞ്ചിനില്‍ ഗൂഗിള്‍ ഇന്ന് അനിഷേധ്യ നേതാവാണ്. എതിരാളികളില്ലാത്ത വിജയ ഗാഥയാണ് ഗൂഗിള്‍ ഇന്റര്‍നെറ്റിലെ തിരയല്‍ സംവിധാനത്തിന് കൊണ്ട് വന്നിരിക്കുന്നത്.

ഗൂഗിളില്‍ ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "തകര്‍പ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

എന്നാല്‍ ഗൂഗിളിനെ അമ്പരിപ്പിക്കുന്ന ഒരു പദ്ധതിയുമായാണ് ഇന്ത്യന്‍ വംശജനായ ഒരു 16-കാരന്‍ എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അന്‍മോള്‍ തുക്രല്‍

ഗൂഗിള്‍ തിരയല്‍ എഞ്ചിനേക്കാള്‍ 40 ശതമാനം ഫലം നല്‍കുന്ന പദ്ധതിയാണ് ഈ കൊച്ചു മിടുക്കന്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

അന്‍മോള്‍ തുക്രല്‍

കാനഡയില്‍ താമസിക്കുന്ന അന്‍മോള്‍ തുക്രല്‍ ആണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

 

അന്‍മോള്‍ തുക്രല്‍

ഹൈസ്‌കൂള്‍ പ്രൊജക്ടിന്റെ ഭാഗമായാണ് അന്‍മോള്‍ ഈ പദ്ധതി തയ്യാറാക്കിയത്.

 

അന്‍മോള്‍ തുക്രല്‍

തന്റെ പത്താം ക്ലാസ്സ് പഠനത്തിന്റെ ഭാഗമായുളള പ്രൊജക്ടിന് വേണ്ടിയാണ് അന്‍മോള്‍ ഈ പദ്ധതി തയ്യാറാക്കിയത്.

 

അന്‍മോള്‍ തുക്രല്‍

ഗൂഗിളിനേക്കാള്‍ മികച്ച തിരയല്‍ ഫലം നല്‍കുന്ന സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്തുന്നതിന് അന്‍മോള്‍ വെറും രണ്ട് മാസം മാത്രമാണ് എടുത്തത്.

 

അന്‍മോള്‍ തുക്രല്‍

അന്‍മോള്‍ തയ്യാറാക്കിയ പേഴ്‌സണലൈസ്ഡ് സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനേക്കാള്‍ 47 ശതമാനം കൂടുതല്‍ കൃത്യത പുലര്‍ത്തുന്നു എന്നാണ് അവകാശപ്പെടുന്നത്.

 

അന്‍മോള്‍ തുക്രല്‍

കൂടാതെ ഗൂഗിള്‍ സയന്‍സ് ഫെയറില്‍ 60 മണിക്കൂര്‍ കൊണ്ട് സെര്‍ച്ച് എഞ്ചിന്‍ കോഡ് ചെയ്തും ഈ മിടുക്കന്‍ ശ്രദ്ധ പിടിച്ചു പറ്റി.

 

അന്‍മോള്‍ തുക്രല്‍

13 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ഗൂഗിള്‍ സയന്‍സ് ഫെയര്‍ നടത്തിയിരുന്നത്.

 

അന്‍മോള്‍ തുക്രല്‍

പേഴ്‌സണലൈസ്ഡ് വെബ് സെര്‍ച്ച് എന്നത് നടപ്പാക്കി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനെ അടുത്ത ഘട്ടത്തിലേക്ക് കടത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അന്‍മോള്‍ പറയുന്നു.

 

അന്‍മോള്‍ തുക്രല്‍

നിലവില്‍ ബാംഗ്ലൂരില്‍ ഐസ്‌ക്രീം ലാബ് എന്ന കമ്പനിയില്‍ ഇന്റേണ്‍ഷിപ്പില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അന്‍മോള്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10th grader who claims his high school project is 47% more accurate than Google.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot