നിങ്ങളുടെ ജീവിതം എളുപ്പമാക്കാനുളള 11 'തലതിരിഞ്ഞവഴികള്‍'

ഏത് ജോലിയും ചെയ്യുന്നതിന് പല വഴികളാണ് ഉളളത്. ഏത് വഴിയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് നിങ്ങളെ ആശ്രയിച്ചിരിക്കും. സാങ്കേതിക വിദ്യ കൂടുതല്‍ എളുപ്പമാക്കുന്നതിന് ചില വിരുതര്‍ കണ്ടെത്തിയ വഴികള്‍ കണ്ടാല്‍ ആരും അതിശയിച്ചു പോകും. നിങ്ങളുടെ ഇയര്‍ഫോണ്‍ കേടായാല്‍ അത് കളയാതെ നീന്തുന്ന സമയത്ത് ചെവിയില്‍ വെളളം കയറാതിരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.
ഇനി നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ചിത്രമുണ്ടെങ്കില്‍ അത് നിങ്ങളുടെ മുറിയിലെ ചുമരിനെ അലങ്കരിക്കാനായി തൂക്കാവുന്നതാണ്. ഇങ്ങനെയുളള ചില നുറുങ്ങുവഴികള്‍ ചില വിരുതന്മാര്‍ കണ്ടെത്തിയിരിക്കുന്നത് പരിചയപ്പെടുത്തുകയാണ് ചുവടെ. താഴെയുളള സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ പ്ലാനര്‍ കവറിനെ കിന്‍ഡല്‍ കേസിനായി ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ ഡ്രോയറിനെ ഇലക്ട്രോണിക്ക് ഓര്‍ഗനൈസറായി ഉപയോഗിക്കാവുന്നതാണ്.

നൈല്‍ പോളിഷിനെ ഫോണ്‍ ചാര്‍ജര്‍ അലങ്കരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ കപ്പിനെ നല്ല സംഗീതം കേള്‍ക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

വീട്ടില്‍ തന്നെ സെല്‍ഫി സ്റ്റിക്കുകള്‍ ഉണ്ടാക്കാം.

പഴയ ഐഫോണിനെ ഐപോഡ് ടച്ചായി ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ ഫോണിനെ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിന് സെറ്റിംഗ് ക്രമീകരിക്കാവുന്നതാണ്.

ക്ലിപ്പിനെ വയറുകള്‍ നിലത്ത് വീഴാതെ അടുക്കി വെയ്ക്കാന്‍ ഉപയോഗിക്കാവുന്നതാണ്

നിങ്ങളുടെ ഫോണിനെ ടിവി പോലെ ഉപയോഗിക്കാം.

പകുതിയായതും പൂര്‍ത്തിയാകാത്തതുമായ മെയിലുകള്‍ അയയ്ക്കുന്നതില്‍ നിന്ന് തടയാവുന്നതാണ്.

ഇമോസിയെ നല്ല രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot