പാസ്സ്‌വേര്‍ഡുകളുമായി ഒരു പതിനൊന്നുകാരി

Written By:

"പാസ്സ്‌വേര്‍ഡുകള്‍ വില്പനയ്ക്ക്". ന്യൂയോര്‍ക്കിലെ ഒരു ആറാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയുടെ ശബ്ദമാണിത്. മിറ മോഡി എന്ന ഇന്ത്യക്കാരി പെണ്‍കുട്ടിയാണ് ഈ പുതിയ സംരംഭത്തിന് പിന്നില്‍.

ഈ പതിനൊന്ന് വയസുകാരിക്ക് ഇതിനുംവേണ്ടി പാസ്സ്‌വേര്‍ഡുകള്‍ എവിടുന്നു കിട്ടി എന്നറിയേണ്ടേ? മിറയേയും മിറയുടെ ഡൈസ്സ്-വെയര്‍ സോഫ്റ്റ്‌വെയറിനെ കുറിച്ചും കുറെയേറെ പറയാനുണ്ട്.

ഗൂഗിള്‍ ഡോഡിലില്‍ 'ലോജിക് ഗേറ്റുകള്‍'

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങുക:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാസ്സ്‌വേര്‍ഡുകളുമായി ഒരു പതിനൊന്നുകാരി

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ മിറ മോഡി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

പാസ്സ്‌വേര്‍ഡുകളുമായി ഒരു പതിനൊന്നുകാരി

ഡൈസ്സ്-വെയര്‍പാസ്സ്‌വേര്‍ഡ്‌സ്(Dicewarepasswords) എന്ന വെബ്സൈറ്റും മിറയ്ക്ക് സ്വന്തമായുണ്ട്.

പാസ്സ്‌വേര്‍ഡുകളുമായി ഒരു പതിനൊന്നുകാരി

ഈ വെബ്‌സൈറ്റില്‍ ക്രിപ്റ്റോഗ്രഫിക്ക് രീതിയിലുള്ള പാസ്സ്‌വേര്‍ഡുകള്‍ ഡൈസ്-വെയര്‍ പ്രോഗ്രാം ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഒരോ പാസ്സ്‌വേര്‍ഡിനും 100രൂപയാണ് ഉപഭോക്താകളില്‍ നിന്ന്‍ ഈടാക്കുന്നത്.

പാസ്സ്‌വേര്‍ഡുകളുമായി ഒരു പതിനൊന്നുകാരി

ഡൈസ് കറക്കി കിട്ടുന്ന നമ്പറുകകളെ ഇംഗ്ലീഷ് വാക്കുകളുടെ ലിസ്റ്റുമായി താരതമ്യപെടുത്തിയാണ് പാസ്സ്‌വേര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പാസ്സ്‌വേര്‍ഡുകള്‍ ഹാക്ക് ചെയ്യാന്‍ വളരെ പ്രയാസമാണ്.

പാസ്സ്‌വേര്‍ഡുകളുമായി ഒരു പതിനൊന്നുകാരി

ഈ കാലഘട്ടത്തില്‍ നമ്മുടെ കമ്പ്യൂട്ടറുകളൊക്കെ ആര്‍ക്കും എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ കഴിയും. അതിനാല്‍ നമുക്ക് സ്വന്തമായി ഒരു സുരക്ഷിതമായ പാസ്സ്‌വേര്‍ഡ്‌ ഉണ്ടാക്കാന്‍ പറ്റുന്നത് അത്രയും നല്ലതല്ലേ എന്നാണ് മിറ ചോദിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Mira Modi, an 11 year old girl who creates secure passwords.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot