ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

Written By:

സെല്‍ഫികള്‍ തരംഗം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നൊരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. മിക്ക ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ സെല്‍ഫി ജ്വരം വളരെ വേഗം തന്നെ ലോകമെമ്പാടും വ്യാപിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ചില ഫോട്ടോകള്‍ കണ്ടാല്‍ നമുക്ക് തന്നെ തോന്നും ഇങ്ങനെയും സെല്‍ഫിയെടുക്കുമോയെന്ന്‍. ഇത്തരത്തിലുള്ള ചില വ്യത്യസ്തങ്ങളായ സെല്‍ഫികള്‍ നമുക്കിവിടെ കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

അഗ്നിപര്‍വ്വത-സെല്‍ഫി

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

ഭൂമിയില്‍ ആകാമെങ്കില്‍ പിന്നെന്താ ശൂന്യാകാശത്തായാല്‍..?

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

എഫ്-16 പ്ലെയിനില്‍ നിന്നും

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

ചീറ്റപുലിയെ മാത്രല്ല, ഒരു സിംഹത്തിനെ കൂടി വിളിക്കാമായിരുന്നു.

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

കര്‍ത്താവിനൊപ്പം

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

തിരമാലകള്‍ക്കിടയില്‍ നിന്നുമൊരു സെല്‍ഫി

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

സ്കൈ-ഡൈവിംഗ് സെല്‍ഫി

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

ബാലന്‍സ് ചെയ്ത് നടക്കാന്‍ ഇതിലും നല്ല സ്ഥലം വേറെയില്ല.

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

ബലൂണില്‍ നിന്ന്‍ ചാട്ടവും ഒപ്പമൊരു സെല്‍ഫിയും

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

സെല്‍ഫി വിത്ത്‌ സ്രാവ്

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

ദുബായ് സ്കൈക്രാപ്പര്‍ സെല്‍ഫി

ഇങ്ങനെയും സെല്‍ഫിയെടുക്കാമോ..?!

ചുഴലിക്കാറ്റിനൊപ്പമൊരു സെല്‍ഫി

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
12 extreme selfies will make you excited.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot