Just In
- 1 hr ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 3 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 4 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 7 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- Movies
ശരീര ഭാരം കുറച്ച് അടിമുടി മാറി പ്രയാഗ മാർട്ടിൻ, 'പുത്തൻ ലുക്കിൽ നടിയെ തിരിച്ചറിയാൻ പറ്റുന്നില്ലെന്ന്' ആരാധകർ
- Lifestyle
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- Sports
IND vs AUS: കഴിഞ്ഞ തവണ കാര്യമായൊന്നും ചെയ്തില്ല, എന്നിട്ടും ഇത്തവണ ഇന്ത്യന്‍ ടീമില്‍! 3 പേര്
- News
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയില്‍
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ഐ.ഒ.എസ്. 7-നേക്കാള്‍ കേമന്‍ ആന്‍ഡ്രോയ്ഡ് തന്നെ
അടുത്തിടെ പുതിയ ഐ ഫോണുകളുടെ ലോഞ്ചിംഗിനൊപ്പമാണ് പരിഷ്കരിച്ച ഐ.ഒ.എസ്. 7 ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പിള്‍ പ്രഖ്യാപിച്ചത്. ഇതുവരെ ലഭ്യമായ വിവരമനുസരിച്ച് ധാരാളം പ്രത്യേകതകളുള്ളതാണ് ഈ ഒ.എസ്. ഉപയോഗിക്കാനും സൗകര്യമാണ്. പഴയ ഐ.ഒ.എസുകളെ അപേക്ഷിച്ച് എന്തുകൊണ്ടും മികച്ചതുതന്നെ.
സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
എന്നാല്‍ ലോകത്ത് കുടുതല്‍ പേര് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡിനെ മറികടക്കാന്‍ മാത്രം ഐ.ഒ.എസ്. 7 വളര്‍ന്നിട്ടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന് അവര്‍ കുറെ കാരണങ്ങളും നിരത്തുന്നുണ്ട്.
എന്തുകൊണ്ട് ആന്‍ഡ്രോയ്ഡ് ഒ.എസ്., ഐ.ഒ.എസിനേക്കാള്‍ മികച്ചു നില്ക്കുന്നു എന്നറിയാന്‍ താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും ശ്രദ്ധിക്കുക.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
ഐ.ഒ.എസ്. 7-ല്‍ ഫയല്‍ ഷെയറിംഗിന് പരിമിതമായ സംവിധാനങ്ങളെ ഉള്ളു. അതായത് മെസേജ്, മെയില്‍, ട്വിറ്റര്‍, ഫേസ് ബുക്, ഫ് ളിക്കര്‍ തുടങ്ങിയവ. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഒ.എസ് ഫോണുകളില്‍ ഷെറിംഗ് സംവിധാനമുള്ള ഏത് ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യാനും ഫയലുകള്‍ അയയ്ക്കാനും കഴിയും.

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
ഐ.ഒ.എസ്. 7-ന്റെ ടൈപിംഗ് സൗകര്യം സംബന്ധിച്ച് ആര്‍ക്കും മോശം അഭിപ്രായമില്ല. എങ്കിലും ആവശ്യമെന്ന് തോന്നിയാല്‍ അത് മാറ്റാനും കഴിയില്ല. എന്നാല്‍ ആന്‍ഡ്രോയ്ഡില്‍ ഡിഫോള്‍ട് കീബോഡ് മാറ്റി നമുക്കിഷ്ടമുള്ള വിധത്തിലുള്ള കീപാഡുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഏതു വിധത്തില്‍ വേണമെങ്കിലും കസ്റ്റമൈസ് ചെയ്യാം. എന്നാല്‍ ഐ ഫോണുകളില്‍ അതിനു സാധിക്കില്ല.

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
ആന്‍ഡ്രോയ്ഡ് ഫോണ്‍ പേഴ്സണല്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാല്‍ കമ്പ്യൂട്ടറിലേതിനു സമാനമായാണ് ഫയലുകള്‍ ഡിസ്പ്ലെ ചെയ്യപ്പെടുക. ഇത് ഉപയോഗിക്കാനും ഏറെ സൗകര്യമാണ്. എന്നാല്‍ ഐ ഫോണില്‍ ഇതു സാധിക്കില്ല.

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
നോട്ടിഫക്കേഷന്‍ സംവിധാനത്തിന്റെ കാര്യത്തിലും ആന്‍ഡ്രോയ്ഡ് തന്നെയാണ് മികച്ചത്. നോട്ടിഫിക്കേഷന്‍ ബാറില്‍ എന്തെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ അത് നേരിട്ട് പരിശോധിക്കാന്‍ സാധിക്കും. പ്രത്യേകമായി ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യേണ്ട കാര്യമില്ല.

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കോണ്ടാക്റ്റുകളോടൊപ്പം ഫോട്ടോകള്‍ തനിയെ ഇംപോര്‍ട് ചെയ്യപ്പെടും. എന്നാല്‍ ഐ.ഒ.എസില്‍ ഇത് സാധ്യമല്ല.

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
ആന്‍ഡ്രോയ്ഡ് ടാബ്ലറ്റില് ഒന്നിലധികം യൂസര്‍ അക്കൗണ്ടുകള്‍ സെറ്റ് ചെയ്യാം. അതുവഴി രണ്ടോ മൂന്നോ പേര്‍ക്ക് ടാബ്ലറ്റ് ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഓരോരുത്തരുടെയും ഡാറ്റകള്‍ മറ്റുള്ളവര്‍ക്ക് കാണാനും സാധിക്കില്ല. ഐ പാഡില്‍ ഇത് സാധ്യമല്ല.

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
ആപ്പിളിലെ സിരിക്കു സമാനമായി ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്ന ആന്‍ഡ്രോയ്ഡ് സംവിധാനമാണ് ഗൂഗിള്‍ നൗ. സംശയങ്ങള്‍ക്ക് സൈറ്റുകളില്‍ സെര്‍ച് ചെയ്ത് അതിവേഗം മറുപടി നല്കാന് ഗൂഗിള്‍ നൗവിനു സാധിക്കും.

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
ഐ.ഒ.എസ്. 7 ഉപകരണങ്ങളില്‍ പാട്ടു ശേഖരിക്കണമെങ്കില്‍ ഐ ട്യൂണ്‍സ് ആപ്ലിക്കേഷന്‍ ആവശ്യമാണ്. അതുപോലെ ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഐ ഫോട്ടോയും വേണം. ആന്‍ഡ്രോയ്ഡില്‍ ഇത്തരം പ്രശ്നങ്ങളില്ല.

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
ആപ്പിളിന്റെ ആപ് സ്റ്റോറിനേക്കാള്‍ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡിന്റെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും.

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
മിക്ക ആന്‍ഡ്രോയ്ഡ് ഫോണുകളിലും അണ്‍ലോക് ചെയ്യുമ്പോള്‍ നേരിട്ട് ആപ്ലിക്കേഷനുകള്‍ ഓപ്പണാവുന്ന രീതി സെറ്റ് ചെയ്യാന്‍ പറ്റും.

ഐ.ഒ.എസും ആന്‍ഡ്രോയ്ഡും
ഐ ഫോണ്‍ 5 എസിലെ ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഇതിനോടകം പേരെടുത്തുകഴിഞ്ഞു. അതോടൊപ്പം അത്ര സുരക്ഷിതമല്ല ഈ സംവിധാനം എന്നും അഭിപ്രായമുണ്ട്. എന്നാല്‍ ആന്‍ഡ്രോയ്ഡില്‍ വ്യത്യസ്ത രീതിയിലുള്ള നിരവധി അണ്‍ലോക്കിംഗ് സംവിധാനങ്ങളുണ്ട്. ഓരോരുത്തര്‍ക്കും അവനവന്റെ സൗകര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാം.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470