ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

By Syam
|

ലോകോത്തരമായ കണ്ടുപിടുത്തങ്ങളെയും അവയുടെ ഉപജ്ഞാതാക്കളെയും നമുക്ക് മനപ്പാഠമായിരിക്കും. എന്നാല്‍ ചില കണ്ടെത്തലുകള്‍ നടത്തി നമ്മുടെ നിത്യജീവിതം കൂടുതല്‍ ലളിതമാക്കാന്‍ ശ്രമിച്ച കുറച്ച് മിടുക്കന്മാരായ ഐഐറ്റി വിദ്യാര്‍ത്ഥികളെ നമുക്കിവിടെ പരിചയപ്പെടാം. മഹാന്മാരൊന്നുമല്ലെങ്കിലും ഈ മുഖങ്ങളും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: അനീമിയ ബാധിച്ചവരുടെ ഹീമോഗ്ലോബിന്‍ നില പരിശോധിക്കാം.

ഉപജ്ഞാതാവ്: അംബര്‍ ശ്രീവാസ്തവ (ഐഐറ്റി ഡല്‍ഹി)

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: കെട്ടിടനിര്‍മ്മാണ രംഗത്തുള്ള തൊഴിലാളികള്‍ക്ക് താല്‍കാലിക അഭയം.

ഉപജ്ഞാതാവ്: ദീപ് കാര്‍പെ, നിഹാര്‍ കൊറ്റാക്ക്, സുമിത് ദേശ്മുഖ് (ഐഐറ്റി ഗാന്ധിനഗര്‍)

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: രണ്ട് അളവിലുള്ള പിന്‍ ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റാപ്ലര്‍.

ഉപജ്ഞാതാവ്: സുയാഷ് പട്ട്കര്‍, സൗരബ് ഗാര്‍ഗ്, സ്പന്ദന്‍ ദാസ് (ഐഐറ്റി ഗാന്ധിനഗര്‍)

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍
 
ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: ഗൂഗിളിന്‍റെ അധീനതയിലുള്ള ഒരു പ്രമുഖ ന്യൂസ് ഹബ്ബ്.

ഉപജ്ഞാതാവ്: കൃഷ്ണ ഭരത് (ഐഐറ്റി മദ്രാസ്)

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: 3മീറ്റര്‍ മുന്നിലുള്ള വസ്തുക്കളെ കുറിച്ച് വരെ അന്ധരായ ആളുകള്‍ക്ക് ഈ സ്മാര്‍ട്ട് സ്റ്റിക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഉപജ്ഞാതാവ്: റോഹന്‍ പോള്‍ ‍(ഐഐറ്റി ഡല്‍ഹി)

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: മദ്യപിച്ച് ബൈക്കോടിക്കുന്നത് തടയാം.

ഉപജ്ഞാതാവ്: ഷുഭം ജെസ്വാള്‍, റിഷബ് ബേബ്ലി, നമന്‍ സിന്‍ഗാള്‍ (ഐഐറ്റി ബിഎച്ച്യു)

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: ടീഷര്‍ട്ടുകളിലെ ക്രിയേറ്റീവിറ്റി കൂട്ടാം.

ഉപജ്ഞാതാവ്: ആയുഷ് ജെയിന്‍, മിറിക്ക് ഗോഗ്രി (ഐഐറ്റി ബോംബെ)

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: ഉത്തരഖണ്ഡ് പ്രളയം മുതലായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ ആര്‍മിക്ക് സഹായകമായ ഡ്രോണ്‍.

ഉപജ്ഞാതാവ്: ഐഐറ്റി ബോംബെ വിദ്യാര്‍ത്ഥികളായ അന്‍കിത് മേത്ത, ആശിഷ് ഭട്ട്, രാഹുല്‍ സിംഗ്, വിപുല്‍ ജോഷി, അമര്‍ദീപ് സിംഗ് എന്നിവരുടെ സംരംഭമായ 'ഐഡിയഫോര്‍ജ്' എന്ന സ്റ്റാര്‍ട്ടപാണിതിന് പിന്നില്‍.

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: മറൈന്‍ റിസര്‍ച്ചുകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നാവിഗേഷനും സഹായിക്കുന്നു.

ഉപജ്ഞാതാവ്: ഐഐറ്റി ബോംബെയിലെ 20 വിദ്യാര്‍ത്ഥികളുടെ സംഘം.

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുമായി കണക്റ്റ് ചെയ്തിരിക്കുന്നൊരു ആഭരണമാണിത്‌. ഇതിലെ ബട്ടനില്‍ രണ്ട് തവണ അമര്‍ത്തിയാല്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്‍റെ വിവരങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോണിലെത്തും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് സേഫറിന്‍റെ ലക്ഷ്യം.

ഉപജ്ഞാതാവ്: ഐഐറ്റി ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍.

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ആയാസരഹിതമാക്കാം.

ഉപജ്ഞാതാവ്: ലാവിഷ അഗര്‍വാള്‍, മയങ്ക് പതക്, പ്രണവ് കുമാര്‍ (ഐഐറ്റി കാന്‍പൂര്‍)

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: ചുറ്റുപാടുമുള്ള ആവശ്യമില്ലാത്ത ശബ്ദങ്ങളെ ഫില്‍റ്റര്‍ ചെയ്യുന്നു.

ഉപജ്ഞാതാവ്: പാര്‍ത് ഗഗ്ഗര്‍, വിജയ്‌ ജെയിന്‍ (ഐഐറ്റി റൂര്‍ക്കെ)

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഐഐറ്റി വിദ്യാര്‍ത്ഥികളുടെ 13 കണ്ടുപിടുത്തങ്ങള്‍

ഉപയോഗം: പൂജ്യത്തില്‍ നിന്ന് 100വരെയെത്താന്‍ 3.5 സെക്കന്‍ഡ് മാത്രമേയുള്ളൂ. ഈ ടെക്നോളജിയിലൂടെ

വിപണിയിലെ ഇലക്ട്രിക്‌ വാഹനങ്ങള്‍ മികവുറ്റതാക്കാം.

ഉപജ്ഞാതാവ്: ഐഐറ്റി ബോംബെ റേസിംഗ് ടീം

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

Read more about:
English summary
13 inventions by IIT students.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X