ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
ഇന്നത്തെ ന്യൂ ജെനറേഷന്‍ കുട്ടികള്‍ പ്ലേസ്റ്റേഷനിലും ഗ്രാഫിക്സ് കാര്‍ഡ് കുത്തിനിറച്ച ലാപ്ടോപ്പുകളിലുമൊക്കെ ഹൈ-ഗ്രാഫിക്സ് ഗെയിമുകള്‍ കളിച്ചു തകര്‍ക്കുകയാണല്ലോ. ഹോ, ഈ ഗെയിമിനൊന്നും തീരെ ഗ്രാഫിക്സ് ക്വാളിറ്റി ഇല്ലല്ലോയെന്ന് പുച്ഛത്തോടെ പറയുന്ന ചിലരെങ്കിലും നമ്മുടെ ചുറ്റും കാണും. എന്നാല്‍ ഈ ഹൈ-ഫൈ ഗെയിമിംഗ് ഗ്യാഡ്ജറ്റുകളും മറ്റും ഇല്ലാതിരുന്നൊരു കുട്ടിക്കാലം നമുക്കുണ്ടായിരുന്നു. അന്നത്തെ നമ്മുടെ ചില പ്രിയപ്പെട്ട കമ്പ്യൂട്ടര്‍ ഗെയിമുകളെ നമുക്കിവിടെ കാണാം. പഴയ കൂട്ടുകാരെയൊക്കെ നിങ്ങള്‍ മറന്നിട്ടുണ്ടാവില്ലല്ലോ, അല്ലേ?
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
വൂള്‍ഫെന്‍സ്റ്റീന്‍ 3ഡി

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
അലാദീന്‍

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
കോണ്‍ട്ര

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
ടീനേജ് മ്യൂട്ടന്റ്റ് നിന്‍ജ ടര്‍ട്ടില്‍സ്

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
മോര്‍ട്ടല്‍ കോംബാറ്റ്

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
ഹാഫ് ലൈഫ്

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
വെര്‍ച്ച്വ കോപ്പ് 2

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
ക്വേക്ക്

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
സ്ട്രീറ്റ് ഫൈറ്റര്‍

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
ഏജ് ഓഫ് എംപയേര്‍സ്

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
ഇഎ ക്രിക്കറ്റ് 99

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
റോഡ്‌റാഷ്

ഓര്‍മ്മയുണ്ടോ ഈ കമ്പ്യൂട്ടര്‍ ഗെയിമുകള്‍..?
പ്രിന്‍സ് ഓഫ് പേര്‍ഷ്യ

ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:
ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്
മലയാളം ഗിസ്ബോട്ട്

Click it and Unblock the Notifications