Just In
- 7 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 9 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- 10 hrs ago പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
- 13 hrs ago രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
Don't Miss
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഇതാ കാലിഫോര്‍ണിയയില്‍ കമ്പനിയുളള ഒരു 13 വയസ്സുളള കൊച്ചു മിടുക്കന്...!
സിലിക്കണ്‍ വാലിയില്‍ വ്യവസായത്തിന്റെ അധിപനാവാന്‍ പ്രായം ഒരു ഘടകമേ അല്ല. സംശയമുണ്ടെങ്കില്‍ 13 വയസ്സുളള ശുഭം ബാനര്‍ജിയോട് ചോദിക്കുക.
കണ്ണിന് കാഴ്ചയില്ലാത്തവര്‍ക്ക് എഴുതാന്‍ ഉപയോഗിക്കുന്ന ബ്രയിലി യന്ത്രം കുറഞ്ഞ വിലയില്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഈ മിടുക്കന് സ്വന്തമായി നടത്തുന്നത്.
ലെഗൊ റൊബോട്ടിക്സ് കിറ്റ് ഉപയോഗിച്ചാണ് സ്കൂള്‍ സയന്‍സ് മേളയില്‍ അവതരിപ്പിക്കാന്‍ ബ്രയിലി പ്രിന്റര്‍ നിര്‍മ്മിച്ചത്. നിലവില്‍ ഇത്തരത്തിലുളള പ്രിന്ററിന് 2,000$ ആണ് വില. ഇത് കണ്ണിന് കാഴ്ചയില്ലാത്തവര്‍ക്ക് താങ്ങാവുന്നതിലും അധികമായ തുകയാണ്.
ശുഭത്തിന്റെ പ്രിന്ററിന് നിലവില്‍ വിപണിയില്‍ ലഭ്യമായ ബ്രയിലി പ്രിന്ററിനേക്കാള് വില കുറവാണെന്ന് മനസ്സിലാക്കിയ ഈ കൊച്ചു മിടുക്കന് കഴിഞ്ഞ വേനല്‍ക്കാലത്ത് പിതാവിന്റെ കൈയില്‍ നിന്ന് 35,000$ വാങ്ങി മൂലധനമായി മുടക്കി ബ്രയിഗൊ ലാബ്സ് എന്ന കമ്പനി ആരംഭിക്കുകയായിരുന്നു.
ശുഭത്തിന്റെ പ്രിന്ററിന് ആവേശകരമായ പിന്തുണയാണ് അന്ധ സമൂഹത്തില്‍ നിന്ന് ലഭിച്ചത് കൂടാതെ ഈ കണ്ടുപിടുത്തം ധാരാളം അവാര്‍ഡുകള്‍ക്കും അര്‍ഹമായി.
ടെക്ക് ഭീമന് ഇന്റല്‍ കോര്പറേഷന് കഴിഞ്ഞ നവംബറില്‍ പുറത്ത് വിടാന്‍ തയ്യാറാകാത്ത ഒരു തുക ഈ തുടക്ക കമ്പനിയില്‍ നിക്ഷേപിക്കുകയുണ്ടായി. ഇത്തരത്തിലുളള ധനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയായി ഇതോടെ ശുഭം മാറുകയായിരുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470