ജോലിയും ജീവിതവും ഒരമിച്ചു കൊണ്ടുപോകാം, ഈ കമ്പനികളില്‍!!!

Posted By:

2013 അവസാനിക്കാറായി. പുതുവര്‍ഷത്തില്‍ ഒരുപാടു സ്വപ്‌നങ്ങളും സങ്കല്‍പങ്ങളും എല്ലാവര്‍ക്കുമുണ്ടാകും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേകിച്ചും. ഏതെങ്കിലും ഉയര്‍ന്ന കമ്പനിയില്‍ ജോലി നേടുക എന്നതുതന്നെയായിരിക്കും എല്ലാവരുടെയും സ്വപ്‌നം.

നല്ല സ്ഥാപനം എന്നാല്‍ വരുമാനം മാത്രമല്ല അര്‍ഥമാക്കുന്നത്. സ്വകാര്യ ജീവിതവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന അന്തരീക്ഷമായിരിക്കണം ഉണ്ടാകേണ്ടത്. എല്ലാ വര്‍ഷത്തേയും പോലെ, പ്രശസ്ത കരിയര്‍ വെബ്‌സൈറ്റായ ഗ്ലാസ്‌ഡോര്‍ 2014-ല്‍ ജോലിചെയ്യാന്‍ ഏറ്റവും മികച്ച അന്തരീക്ഷമുള്ള 15 കമ്പനികളുടെ പട്ടിക തയാറാക്കുകയുണ്ടായി.

ഈ വര്‍ഷം വിവിധ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് ഒരുക്കിയിരിക്കുന്നത്. വര്‍ക്-ലൈഫ് ബാലന്‍സ്, വരുമാനം, തൊഴില്‍പരമായി വളരാനുള്ള സാഹചര്യം തുടങ്ങിയ ഘടകങ്ങളെല്ലാം സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഗ്ലാസ്‌ഡോര്‍ സര്‍വേയിലൂടെ കണ്ടെത്തിയ, 2014-ല്‍ മജാലിചെയ്യാന്‍ ഏറ്റവും സുഖകരമായ അന്തരീക്ഷമുള്ള 15 കമ്പനികള്‍ ചുവടെ കൊടുക്കുന്നു.

ജോലിയും ജീവിതവും ഒരമിച്ചു കൊണ്ടുപോകാം, ഈ കമ്പനികളില്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot