ടെക്‌ലോകത്തെ അതികായരുടെ ബിസിനസ് കാര്‍ഡ് ഇങ്ങനെ!!!

Posted By:

സാങ്കേതിക ഏറെ പുാേഗമിച്ചുവെങ്കിലും ബിസിനസ് എക്‌സിക്യുട്ടീവുകളെ സംബന്ധിച്ച് ഇന്നും ഏറെ പ്രാധാന്യമുള്ളതാണ് വിസിറ്റിംഗ് കാര്‍ഡ് അധവാ ബിസിനസ് കാര്‍ഡ് എന്നത്. ഡിജിറ്റലൈസ് ചെയ്ത കാര്‍ഡുകള്‍ വന്നുവെങ്കിലും സാധാരണ വിസിറ്റിംഗ് കാര്‍ഡുകള്‍ സൂക്ഷിക്കുന്നവര്‍ ഇന്നും കുറവല്ല.

അതെന്തായാലും ടെക്‌ലോകത്തെ അതിപ്രശസ്തരായ ബില്‍ഗേറ്റ്‌സ്, സ്റ്റീവ് ജോബ്‌സ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് തുടങ്ങിയവരൊക്കെ ഒരു കാലത്ത് സാധാരണ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചിരുന്നവരാണ്. എങ്ങനെയായാിരുന്നു ആ കാര്‍ഡുകള്‍ എന്നറിയണമെന്നുണ്ടോ... അത് ചുവടെ കൊടുക്കുന്നു...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഫേസ്ബുക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ ബിസിനസ് കാര്‍ഡ് ഇങ്ങശനയാണ്.

 

#2

അന്തരിച്ച, ആപ്പിള്‍ സ്ഥാപകനും സി.ഇ.ഒയുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ബിസിനസ് കാര്‍ഡ് ഇങ്ങനെ.

 

#3

യാഹു ചീഫ് ആയിരുന്ന ജെറിയാംഗിന്റെ ബിസിനസ് കാര്‍ഡ് വളരെ ലളിതമായിരുന്നു.

 

#4

ഗൂഗിള്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനും മുന്‍ സി.ഇ.ഒയുമായ എറിക് ഷിമിഡിന്റെ ബിസിനസ് കാര്‍ഡാണ് ഇത്.

 

#5

മൈക്രോമസാഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് അദ്ദേഹത്തിന്റെ ബിസിനസ് കാര്‍ഡില്‍ വില്ല്യം H ഗേറ്റ്‌സ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

 

#6

ഗൂഗിള്‍ സഹസ്ഥാപകനും നിലവിലെ സി.ഇ.ഒയുമായ ലാറിപേജിന്റെ ബിസിനസ് കാര്‍ഡ് ഇങ്ങനെയാണ്.

 

#7

ആപ്പിള്‍ സഹ സ്ഥാപകനായ സ്റ്റീവ് വോസ്‌നികിന്റെ ബിസിനസ് കാര്‍ഡ് അല്‍പം ഹൈടെക് ആണ്. എ.ടി.എം. കാര്‍ഡിന്റെ രൂപത്തിലുള്ള ഒന്നായിരുന്നു ഇത്.

 

#8

ട്വിറ്ററിന്റെ ഇവാന്‍ വില്ല്യംസിന്റെ ബിസിനസ് കാര്‍ഡ് തീര്‍ത്തും ലളിതമായിരുന്നു.

 

#9

മോസിലയുടെ മുന്‍ ചെയര്‍മാന്‍ മിച്ചല്‍ ബേകറിന്റെ വിസിറ്റിംഗ് കാര്‍ഡ് ഇതായിരുന്നു. മോസിലയുടെ പഴയ ലോഗോയാണ് ചിത്രത്തില്‍.

 

#10

ഹ്യൂലറ്റ് -പക്കാര്‍ഡ് സി.ഇ.ഒ മെഗ് വിറ്റ്മാന്റെ ബിസിനസ് കാര്‍ഡാണ് ഇത്.

 

#11

വേള്‍ഡ് വൈഡ് വെബിന്റെ സ്ഥാപകനായ ടിം ബെര്‍ണേഴ്‌സ് ലീയുടെ ബിസിനസ് കാര്‍ഡ് ഇങ്ങനെ.

 

#12

ഹാക്കറായ കെവിന്‍ മിറ്റ്‌നികിന്റെത് ആകര്‍ഷകമായ ബിസിനസ് കാര്‍ഡായിരുന്നു.

 

#13

ലോകത്ത് ആദ്യമായി വിജയകരമായി വിമാനം പറത്തിയത് റൈറ്റ് സഹോദരന്‍മാരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവരുടെ ബിസിനസ് കാര്‍ഡ് ഇങ്ങനൊയായിരുന്നു.

 

#14

ഇബെ സി.ഇ.ഒ ജോണ്‍ ഡൊണാഹിയോയുടെ ബിസിനസ് കാര്‍ഡ് ഇങ്ങനെയായിരുന്നു.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot