നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

Written By:

പണ്ട് നമ്മള്‍ പൊന്നുപോലെ സൂക്ഷിച്ച പല ഉപകരണങ്ങളും ഇപ്പോള്‍ തട്ടിന്‍പുറത്ത് മാറാലപിടിച്ച് കിടക്കുകയാവും, ചിലതൊക്കെ ടെക്നോളജിയുടെ കുത്തൊഴുക്കില്‍ കാലഹരണപ്പെട്ടു പോയിട്ടുണ്ടാവും. ഉദാഹരണത്തിന് എന്‍റെ മുത്തച്ഛന്‍റെ വീട്ടിലെ പഴയ കറങ്ങുന്ന ഡയലറുള്ള ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഇപ്പോഴും അതെനിക്ക് എനിക്ക് പ്രിയപ്പെട്ടതാണ്. മറവിയുടെ കോണിലേക്ക് പോയ ആ കൂട്ടത്തില്‍പ്പെടുന്ന ചിലരുടെ ശബ്ദങ്ങളാണ് ഞങ്ങള്‍ വീണ്ടും നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

നോക്കിയ കിക്ക് റിംഗ്ടോണ്‍

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

ഗെയിം ബോയ്‌- പവര്‍ ഓണ്‍ ബീപ്പ്

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

ആപ്പിള്‍ ഐപോഡ് ക്ലിക്ക് വീല്‍

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

56കെ ഡയലപ്പ് മോഡം സൗണ്ട്

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

ഡോട്ട് മാട്രിക്സ് പ്രിന്‍റര്‍

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

ടൈപ്പ്റൈറ്റര്‍

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

ഇസഡ്എക്സ് സ്പെക്ട്രം ലോഡിംഗ്

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

ടെലിഗ്രാം

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

റൊട്ടേറ്ററി ടെലിഫോണ്‍ ഡയല്‍

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

വിന്‍ഡോസ് ബൂട്ട് സൗണ്ട്

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

ഫ്ലോപ്പി ഡിസ്ക് ഡ്രൈവ്

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

വിഎച്ച്എസ് ടേപ്പ് റീവൈഡിംഗ്

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

ബിബിസി ബ്രോഡ്കാസ്റ്റ് ട്രാന്‍സ്മിഷന്‍ എന്‍ഡ് ടോണ്‍

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

ക്യാമറ ഫ്ലാഷ് ചാര്‍ജ് വൈന്‍

നമ്മള്‍ മറന്ന്‍ തുടങ്ങിയ ചില 'ടെക് ശബ്ദങ്ങള്‍'..!!

8എംഎം മൂവി പ്രൊജക്റ്റര്‍

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
15 forgotten tech sounds you just don't hear any more.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot