അടുത്തിടെ പുറത്തിറങ്ങിയ 15 ഉപകരണങ്ങള്‍!!!

Posted By:

ക്രിസ്മസ്- പുതുവത്സരത്തിന്റെ ആഘോഷത്തിലും ആഹഌദത്തിലുമാണ് എല്ലാവരും. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ ഒരുങ്ങിക്കഴിഞ്ഞു. ഈ പുതുവത്സരത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് സമ്മാനമാണ് നല്‍കുക. ആദ്യം മനസില്‍ വരിക സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്, ക്യാമറ അങ്ങനെ എന്തെങ്കിലുമൊക്കെ ആയിരിക്കും.

അതാവുമ്പോള്‍ ഭാവിയിലേക്ക് ഉപകരിക്കുമെന്ന പ്രത്യേകതകൂടിയുണ്ട്. എന്നാല്‍ വിപണിയില്‍ ലഭ്യമായ നുറുകണക്കിന് ഉപകരണങ്ങളില്‍ ഏതു തെരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പം എല്ലാവര്‍ക്കുമുണ്ടാകും. അങ്ങനെയെങ്കില്‍ അടുത്തിടെ ഇറങ്ങിയ ഏതെങ്കിലും ഗാഡ്ജറ്റുകള്‍ നല്‍കുക എന്നതാണ് എളുപ്പമുള്ള കാര്യം. പുതുമയും ഉണ്ടാകും തെരഞ്ഞെടുക്കാന്‍ എളുപ്പവുമാണ്.

അതുകൊണ്ടുതന്നെ ഈ അടുത്ത കാലത്ത് ഇന്ത്യയില്‍ പുറത്തിറങ്ങിയ 15 ഉപകരണങ്ങള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

അടുത്തിടെ പുറത്തിറങ്ങിയ 15 ഉപകരണങ്ങള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot