നാളെ ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇങ്ങെനയും ഇറങ്ങിയേക്കാം

Posted By:

വിവിധ പകരണങ്ങള്‍ സംബന്ധിച്ച കോണ്‍സെപ്റ്റ് ഡിസൈനുകള്‍ പലതവണ ഇവിടെ നല്‍കിയിട്ടുണ്ട്. അതില്‍ പലതും പ്രായോഗികമായിക്കൊണ്ടിരിക്കുന്നതും ചിലത് ഒരിക്കലും ഉണ്ടാവാന്‍ ഇടയില്ലാത്തതുമാണ്. എങ്കിലും കോണ്‍സെപ്റ്റ് ഡിസൈനുകള്‍ക്ക് ഇന്ന് ഏറെ പ്രാധാന്യമുണ്ട്.

കാരണം സാങ്കേതിക രംഗത്ത് മത്സരം അത്രത്തോളം വര്‍ദ്ധിച്ചുകഴിഞ്ഞു. ബാഹ്യമായും ആന്തരികമായും വ്യത്യസ്തത പുലര്‍ത്തുന്ന ഉത്പന്നങ്ങള്‍ എങ്ങനെ പുറത്തിറക്കാമെന്നാണ് ഓരോ കമ്പനിയും ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ഡിസൈനര്‍മാരുടെ ഭാവനകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട താനും.

ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത് ഭാവിയില്‍ ഇറങ്ങിയേക്കാവുന്ന ആപ്പിള്‍ ഉത്പന്നങ്ങളുടെ ഏതാനും ഡിസൈനുകളാണ്. ഇതെല്ലാം യാദാര്‍ഥ്യമായാല്‍ ഇതുവരെ കാണാത്ത രൂപഭംഗിയുമായി കുറെ ഉത്പന്നങ്ങള്‍ നമുക്ക് കാണാന്‍ സാധിച്ചേക്കും.

നാളെ ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇങ്ങെനയും ഇറങ്ങിയേക്കാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot