ഞെട്ടരുത്...മനക്കരുത്തുള്ളവര്‍ മാത്രം കാണുക ഈ വീഡിയോകള്‍

Posted By:

സാഹസികത എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല. അസാമാന്യ മനക്കരുത്തും തന്റേടവും ഉള്ളവര്‍ക്കു മാത്രമേ അത് സാധ്യമാകു. ചിലര്‍ക്ക് സാഹസിക പ്രവൃത്തികള്‍ ഒരു വിനോദം തന്നെയാണ്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ പലപ്പോഴും കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കാറുണ്ട്.

അത്തരത്തിലുള്ള അതിസാഹസികമായ ചില രംഗങ്ങളുടെ വീഡിയോ ആണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അനുയോജ്യമായ ഗോ പ്രൊ ക്യാമറ ഉപയോഗിച്ച് എടുത്തിരിക്കുന്ന ഈ വീഡിയോകള്‍ ശ്വാസമടക്കിപ്പിടിച്ചു മാത്രമേ കാണാനാകു.

ഇതില്‍ മിക്കവയും സാഹസികര്‍ സ്വന്തം തലയില്‍ ഗേവ പ്രൊ ക്യാമറ ഘടിപ്പിച്ച് ഷൂട് ചെയ്തതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാര്‍ഷല്‍ മില്ലറുടെ സാഹസിക പറക്കല്‍

 

 

പടുകൂറ്റന്‍ ക്രെയിനിനു മുകളിലേക്ക് നടന്നു കയറുകയും ഏറ്റവും മുകളില്‍ ഒറ്റകൈയില്‍ തൂങ്ങിക്കടക്കുകയും ചെയ്യുന്ന ജെയിംസ് കിങ്ങ്‌സ്റ്റണ്‍

 

 

സൈക്കിളുമായി നദിയിലേക്കുള്ള ചാട്ടം

 

മറ്റൊരു അതിസാഹസിക രംഗം

 

 

ആന്‍ഡേഴസ് ജേക്കബ്‌സന്റെ സ്‌കൈ ഫ് ളയിംഗ്

 

 

2012-ല്‍ ഫെലിക്‌സ് ബോംഗാട്‌നര്‍ ഭൗമോപരിതലത്തിന് 39 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് നടത്തിയ സ്‌കൈ ഡൈവ്.

 

 

കെല്ലി മക് ഗാരിയുടെ സാഹസികമായ ഈ സൈക്കിള്‍ യാത്ര കണ്ടുനോക്കു.

 

 

മറ്റൊരു വീഡിയോ

 

 

ഈ ഐസ് വാക് കണ്ടുനോക്കു

 

 

ഈ സൈക്കിള്‍ റൈഡ് അപാരം

 

 

ജാമി പിറേയുടെ സ്‌കൈയിംഗ് ക്ലിഫ് ജംപ്

 

 

സ്‌കൈയര്‍ കാല്‍തെറ്റി വീഴുന്ന ഭയാനക വീഡിയോ

 

 

റെഡ് ബുള്‍ റാംപേജ് 2012

 

 

വലിയ കെട്ടിടത്തിനു മുകളില്‍ നിന്ന് യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ മറ്റൊരു കെട്ടിടത്തിന് മുകളിലേക്ക് ചാടുന്നയാള്‍.

 

 

വലിയ മല കയറുന്നതിനിടെ കാല്‍തെന്നി വീഴുന്ന വീഡിയോ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot