Just In
- 38 min ago
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ
- 2 hrs ago
പോൺ വീഡിയോ കാണുന്നവരിൽ ഏറ്റവും കൂടുതൽ ഐഫോൺ ഉപയോക്താക്കൾ
- 3 hrs ago
ആമസോൺ ഫയർ ടിവിയുമായി ചേർന്ന് ഒനീഡ സ്മാർട്ട് ടിവി പുറത്തിറക്കി
- 4 hrs ago
മിനിമം റിച്ചാർജ് ചെയ്തില്ലെങ്കിൽ സേവനമില്ലെന്ന് എയർടെല്ലും വോഡാഫോൺ ഐഡിയയും
Don't Miss
- Sports
തീരുമാനം തിരുത്തി, ഡ്വെയ്ന്‍ ബ്രാവോ രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചുവരുന്നു
- Automobiles
കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്
- News
പൗരത്വ ഭേദഗതി നിയമം കീറെയിറഞ്ഞു; ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍! തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം
- Finance
എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; അക്കൌണ്ടിലുള്ള കാശു പോകാതെ സൂക്ഷിക്കുക
- Lifestyle
കണ്ണടപ്പാടുകള്‍ നിങ്ങളെ തളര്‍ത്തുന്നോ ?
- Movies
എന്റെയും മമ്മൂക്കയുടെയും റിയല്‍ ലൈഫുമായി ചില സാമ്യങ്ങള്‍ തോന്നിയേക്കാം! മനസ് തുറന്ന് പൃഥ്വിരാജ്
- Travel
ഇന്ദ്രന്റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം
ജീവിതം എളുപ്പമാക്കാനായി ഇതാ 15 മൊബൈല്‍ ആപുകള്‍....!
ഗാഡ്ജറ്റുകള്‍ നമ്മുടെ ജീവിതം ലളിതമാക്കുന്നതിന് വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്, ഇത് എംപി3 പ്ലയറാണെങ്കിലും വാക്വം ക്ലീനറാണെങ്കിലും നിങ്ങളുടെ മൊബൈല്‍ ഫോണാണെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. ഇതുകൂടാതെ മൊബൈല്‍ ആപ്ലിക്കേഷനും നമ്മുടെ നിത്യജീവിതത്തിലെ ജോലികള്‍ എളുപ്പമാക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്.
വായിക്കുക: കുറഞ്ഞ പൈസയില്‍ സ്മാര്‍ട്ട്ഫോണ്‍ ആസ്വദിക്കണമെങ്കില്‍ ഇതാ കാര്‍ബണ്‍ സ്മാര്‍ട്ട്ഫോണ്‍
ഉദാഹരണത്തിന് ക്യാമറ ആപിന്റെ കാര്യമെടുത്താല്‍ നിങ്ങളുടെ ഫോണില്‍ നല്കിയിട്ടുളള ക്യാമറയില്‍ അനേകം ഓപ്ഷനുകള്‍ ഉണ്ടാകും, എന്നാല്‍ നിങ്ങള്‍ വേറെ ഒരു ക്യാമറ ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ കൂടുതല്‍ ഫില്‍ട്ടറും ഇഫക്ടസും നല്കിയിട്ടുളളതായി കാണാം. അതുപോലെ നിങ്ങള്‍ ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കുന്ന ആളാണെങ്കില്‍ ഫിറ്റ്നസ് ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്, ഇത് നിങ്ങള്‍ക്ക് ദിവസേനയുളള കലോറിയെക്കുറിച്ചും, ആരോഗ്യത്തെ സംബന്ധിച്ച പല സൂചികകളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നതാണ്.

1
കാലത്ത് തന്നെ നിങ്ങളുടെ കാതുകളില്‍ മനോഹരമായ സംഗീതം വരികയാണെങ്കില്‍ ആ ദിവസം നന്നായി പോകുമെന്ന് പ്രതീക്ഷിക്കാം. അലാറം ക്ലോക്കിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട അലാറം സെറ്റ് ചെയ്യാവുന്നതാണ്.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

2
കാര്‍ഡിയോ ട്രയിനറിന്റെ സഹായത്തോടെ നിങ്ങളുടെ വൈറ്റ് ലോസ് പ്രോഗ്രാമിനെക്കുറിച്ചുളള മുഴുവന്‍ ഡാറ്റയും തയ്യാറാക്കാവുന്നതാണ്. ഇത് കൂടാതെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന മ്യൂസിക്ക് കൂടി നിങ്ങള്‍ക്ക് ആപില്‍ സേവ് ചെയ്യാവുന്നതാണ്.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

3
ഗൂഗിള്‍ മ്യൂസിക്ക് ആപിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണില്‍ മികച്ച സംഗീതം ആസ്വദിക്കാമെന്ന് മാത്രമല്ല, കൂടാതെ നിങ്ങളുടെ പിസിയില്‍ കൂടി ഫോണില്‍ സേവ് ചെയ്തിരിക്കുന്ന സംഗീതം ആസ്വദിക്കാവുന്നതാണ്. ഈ ആപിന്റെ സഹായത്തോടെ നിങ്ങളുടെ ഫോണില്‍ സൗജന്യമായി പാട്ടുകള്‍ സേവ് ചെയ്യാവുന്നതാണ്.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

4
ഹോപ്സ്റ്റോപിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് യുഎസ്, കാനഡ, യൂറോപ് എന്നിവടങ്ങളില്‍ എവിടെ വേണമെങ്കിലും ഫോണില്‍ തന്നെ ടാക്സി വിളിക്കാവുന്നതും, മുഴുവന്‍ റൂട്ടുകളും മനസ്സിലാക്കാവുന്നതുമാണ്.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

5
ഇന്ന് എല്ലാ കാര്യങ്ങളും ഓണ്‍ലൈനില്‍ നടക്കുന്നതിനാല്‍ നിങ്ങളുടെ ഫോണില്‍ അത്യാവശ്യ ഡാറ്റ സേവ് ചെയ്യുന്നതിനേക്കാള്‍ നല്ലതാണ് അത് ഡ്രോപ് ബോക്സില്‍ സേവ് ചെയ്യുന്നത്. ഇതിനാല്‍ നിങ്ങളുടെ ഫോണിന്റെ മെമ്മറി ലാഭിക്കാന്‍ സാധിക്കുന്നതോടൊപ്പം നിങ്ങളുടെ ഡാറ്റ സുരക്ഷിതമായിരിക്കുകയും ചെയ്യും.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

6
നിങ്ങളുടെ പ്രദേശത്തെ നല്ല റെസ്റ്റോറന്റ് നിങ്ങള്‍ക്ക് അറിയണമെന്നുണ്ടെങ്കില്‍ സൊമാറ്റൊ സഹായിക്കും.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

7
ട്വീറ്റ് ഡെക്കിന്റെ സഹായത്തോടെ നിങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഫോര്‍ സ്ക്വയര്‍ അക്കൗണ്ടുകള്‍ ഒരേ സമയം കൈകാര്യം ചെയ്യാവുന്നതാണ്.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

8
എല്ലാ ദിവസം നിങ്ങള്‍ ജോലി അന്വേഷിക്കുന്നതിനായി പുറപ്പെടുന്നുണ്ടെങ്കില് ഈ ആപിനെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതുകൊണ്ട് ഓണ്‍ലൈനില്‍ പല നഗരങ്ങളില്‍ ജോലി തേടുന്നതിന് സഹായകരമാണ്.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

9
നിങ്ങള്‍ ദുബായിലോ, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ ജോലി ലഭിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ നൗക്കരി ഗള്‍ഫ് ഇന്‍ ദുബായി ആപില്‍ നിങ്ങള്‍ക്ക് നൂറ് കണക്കിന് ജോലികള്‍ കാണാന്‍ സാധിക്കും. ഇതില്‍ നിങ്ങളുടെ പരിചയസമ്പത്തിനനുസരിച്ച് ജോലി തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

10
ഗ്ലാസ്ഡോറും ഒരു ജോബ് സെര്‍ച്ച് ആപാണ്, എന്നാല്‍ ഇതില്‍ നിങ്ങള്‍ക്ക് കമ്പനിയുടെ മുഴുവന്‍ വിശദാംശങ്ങളും കാണാന്‍ സാധിക്കും. അതായത് ആ ജോലിയില്‍ എത്ര ശബളം ലഭിക്കും, ആ കമ്പനിയില്‍ ജോലി സാഹചര്യം മുതലായവ.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

11
സര്‍ക്കാര്‍ ജോലി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്, ഈ ആപിന്റെ സഹായത്തോടെ ഇന്‍ഡ്യയില്‍ ഗവണ്മെന്റ് മേഖലയില്‍ ഉണ്ടാകുന്ന എല്ലാ ജോലികളും നിങ്ങള്‍ക്ക് ഫോണില്‍ അറിയാന്‍ സാധിക്കും.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

12
നിങ്ങളുടെ നഗരത്തില്‍ പ്രോപ്പര്‍ട്ടിയുടെ വില എത്ര ഉയര്‍ന്നിട്ടുണ്ട്, അല്ലെങ്കില്‍ ഏതെങ്കിലും കെട്ടിടം വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ആപ് നിങ്ങളുടെ സഹായത്തിനെത്തും.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

13
ഈ ആപിന്റെ സഹായത്തോടെ ഇന്‍ഡ്യയിലെ പ്രോപ്പര്‍ട്ടി വിപണിയിലെ എല്ലാ വാര്‍ത്തകളും നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈലില്‍ അറിയാന്‍ സാധിക്കും, ഇതുകൂടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രോപ്പര്‍ട്ടി വില്ക്കണമെന്നുണ്ടെങ്കില് ധാരാളം ക്ലയിന്റുകളേയും ഇവിടെ കാണാന്‍ സാധിക്കുന്നതാണ്.
ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

14
രാവിലെ തന്നെ വാര്‍ത്തകള്‍ അറിയുന്നതില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ന്യൂസ് ഹണ്ട് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഈ ആപില്‍ നിങ്ങള്‍ക്ക് വ്യത്യസ്ത ഭാഷകളിലുളള വാര്‍ത്തകള്‍ ലഭിക്കുമെന്ന് മാത്രമല്ല, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ന്യൂസ് പേപ്പര്‍ തിരഞ്ഞെടുക്കുക കൂടി ചെയ്യാവുന്നതാണ്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790