ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ടെക്-സമ്പന്നര്‍'..!!

Written By:

ഉയര്‍ച്ചയെന്നത് ഒരു ദിവസം കൊണ്ട് ലഭിക്കുന്ന കാര്യമല്ല. നിരന്തരമായ പ്രയത്നത്തിലൂടെ നമ്മള്‍ അതിനെ നേടിയെടുക്കുകയാണ് വേണ്ടത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയെടുത്താല്‍ അതില്‍ ഭൂരിഭാഗം പേരും സ്വന്തം അദ്ധ്വാനത്തിലൂടെ ഉയര്‍ന്നുവന്നവരാണ്. ടെക്നോളജിയുടെ ലോകത്തും ഇങ്ങനെ ചിലരുണ്ട്. ടെക് ലോകത്ത് സ്വന്തം കൈയൊപ്പ്‌ പതിപ്പിച്ച് സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച ചില ചെറുപ്പക്കാരെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ടെക്-സമ്പന്നര്‍'..!!

വയസ്: 31
പദവി: ഫേസ്ബുക്ക് സിഇഒ
ആസ്തി: 45ബില്ല്യണ്‍ ഡോളര്‍

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ടെക്-സമ്പന്നര്‍'..!!

വയസ്: 33
പദവി: ഫേസ്ബുക്ക് ഫേസ്ബുക്ക് സഹസ്ഥാപകന്‍
ആസ്തി: 5.6ബില്ല്യണ്‍ ഡോളര്‍

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ടെക്-സമ്പന്നര്‍'..!!

വയസ്: 34
പദവി: ഫ്ലിപ്പ്ക്കാര്‍ട്ട് സഹസ്ഥാപകന്‍
ആസ്തി: 1.4ബില്ല്യണ്‍ ഡോളര്‍

പദവി: ഫേസ്ബുക്ക് സിടിഒ
ആസ്തി: 10ബില്ല്യണ്‍ ഡോളര്‍

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ടെക്-സമ്പന്നര്‍'..!!

വയസ്: 32
പദവി: എയര്‍ബിഎന്‍ബി സഹസ്ഥാപകന്‍
ആസ്തി: 3.6ബില്ല്യണ്‍ ഡോളര്‍

വയസ്: 25
പദവി: സ്നാപ്പ്ചാറ്റ് സിഇഒ
ആസ്തി: 1.8ബില്ല്യണ്‍ ഡോളര്‍

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ടെക്-സമ്പന്നര്‍'..!!

വയസ്: 26
പദവി: സ്നാപ്പ്ചാറ്റ് സിടിഒ
ആസ്തി: 1.8ബില്ല്യണ്‍ ഡോളര്‍

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ടെക്-സമ്പന്നര്‍'..!!

വയസ്: 32
പദവി: ഡിഡി കുവാഡി സിഇഒ
ആസ്തി: 1.0ബില്ല്യണ്‍ ഡോളര്‍

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ടെക്-സമ്പന്നര്‍'..!!

വയസ്: 26
പദവി: സ്ട്രിപ്പ് സഹസ്ഥാപകന്‍

വയസ്: 27

പദവി: തെറാനോസ് സഹസ്ഥാപക
ആസ്തി: 4.3ബില്ല്യണ്‍ ഡോളര്‍

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ടെക്-സമ്പന്നര്‍'..!!

വയസ്: 35
പദവി: അറ്റ്ലസിയന്‍ സഹസ്ഥാപകന്‍
ആസ്തി: 1.9ബില്ല്യണ്‍ ഡോളര്‍

പദവി: ഡാജിയാങ്ങ്‌ ഇന്നൊവേഷന്‍ ടെക്നോളജി സ്ഥാപകന്‍
ആസ്തി: 3.4ബില്ല്യണ്‍ ഡോളര്‍

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
16 youngest self-made tech billionaires.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot