ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ടെക് കമ്പനി സി.ഇ.ഒമാര്‍..

Posted By:

വാര്‍ഷിക ശമ്പളമായി നാമമാത്രമായ തുക കൈപ്പറ്റുന്ന സി.ഇ.ഒമാരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ ബര്‍ഗ്, ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തില്‍ പെടും.

വര്‍ഷം 1 ഡോളര്‍ മാത്രമാണ് ഇവര്‍ ശമ്പളമായി കൈപ്പറ്റുന്നത്. കമ്പനിയുടെ ലാഭവും ഓഹരികളുമാണ് ഇവരുടെ പ്രധാന വരുമാന ശ്രോതസ്. അതേസമയം എല്ലാ സി.ഇ.ഒമാരും ഇങ്ങനെയല്ലതാനും. വര്‍ഷവും ദശകോടികള്‍ പ്രതിഫലമായി വാങ്ങുന്നവരാണ് കൂടുതലും.

ന്യൂയോര്‍ക് ടൈംസ് അടുത്തിടെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന സി.ഇ.ഒമാരുടെ പട്ടിക പുറത്തുവിടുകയുണ്ടായി. അതില്‍ ഭൂരിഭാഗവും ടെക് കമ്പനി സി.ഇ.ഒമാരാണ്.

ആ പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന 17 ടെക് സി.ഇ.ഒമാര്‍ ആരെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ശന്തനു നാരായന്‍

വാര്‍ഷിക പ്രതിഫലം: 962881000 രൂപ

 

ലോവല്‍ മക്ആഡം

വാര്‍ഷിക പ്രതിഫലം: 969409000

 

സ്‌കോട് മക്ഗ്രിഗര്‍

വാര്‍ഷിക പ്രതിഫലം: 975147000 രൂപ

 

ഗോഡ്‌ഫ്രെ സുള്ളിവന്‍

വാര്‍ഷിക പ്രതിഫലം: 1042610000 രൂപ

 

മെഗ്‌ വിറ്റ്മാന്‍

വാര്‍ഷിക പ്രതിഫലം: 1079936000 രൂപ

 

റാന്‍ഡാല്‍ സ്റ്റീഫന്‍സണ്‍

വാര്‍ഷിക പ്രതിഫലം: 1264016000 രൂപ

 

ജോണ്‍ ചേംബേഴസ്

വാര്‍ഷിക പ്രതിഫലം: 1287930000 രൂപ

 

മരിസ മേയര്‍

വാര്‍ഷിക പ്രതിഫലം: 1527117000 രൂപ

 

പോള്‍ റിക്കി

വാര്‍ഷിക പ്രതിഫലം: 1791712000 രൂപ

 

ജോണ്‍ ലിഗര്‍

വാര്‍ഷിക പ്രതിഫലം: 1791712000 രൂപ

 

ടോണി അക്വില

വാര്‍ഷിക പ്രതിഫലം: 1833767000 രൂപ

 

മാര്‍ക് ബെനിയോഫ്

വാര്‍ഷിക പ്രതിഫലം: 1919629000 രൂപ

 

സ്റ്റീവ് കോഫര്‍

വാര്‍ഷിക പ്രതിഫലം: 2391870000 രൂപ

 

ജെഫ് വെയ്‌നര്‍

വാര്‍ഷിക പ്രതിഫലം: 3011303000 രൂപ

 

ഡോണ്‍മാട്രിക്

വാര്‍ഷിക പ്രതിഫലം: 3544874000 രൂപ

 

ലാറി എല്ലിസണ്‍

വാര്‍ഷിക പ്രതിഫലം: 4810232000 രൂപ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
17 highest-paid tech CEOs, Highest paid CEOs in US, Top 17 Highest paid Tech Company CEOs, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot