ലോകത്തിലെ മികച്ച 20 ഓഫീസുകള്‍...!

Written By:

നിങ്ങളുടെ ജോലി ചെയ്യുന്നതിലെ ഉല്‍പ്പാദനക്ഷമത നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്കൂടി ആശ്രയിച്ചിരിക്കും. ഇന്‍ഡ്യയെ അപേക്ഷിച്ച് വിദേശങ്ങളില്‍ ഓഫീസുകള്‍ ഈ കാര്യത്തെ കണക്കിലെടുത്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവിടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത കുറയുന്നതിന് പകരം കൂട്ടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാല്‍ ജോലി ചെയ്യുന്ന സ്ഥലവും അതിനനുസരിച്ചാണ് അവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓഫീസുകളിലെ ചുമരുകള്‍ക്ക് ഏത് നിറമാണ് വേണ്ടത്, അതിന്റെ ഇന്റീരിയര്‍ ഡിസൈന്‍ എങ്ങനെ ആയിരിക്കണം, ഓഫീസില്‍ ആളുകള്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും അവര്‍ വളരെ ശ്രദ്ധ ചെലുത്തുന്നു.
ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ലിഗ്ട്ഇന്‍ തുടങ്ങിയ മറ്റ് അനേകം വലിയ കമ്പനികള്‍ തങ്ങളുടെ ഓഫീസിന്റെ ഡിസൈനില്‍ കോടികണക്കിന് രൂപയാണ് ചിലവഴിക്കുന്നത്. ഇന്ന് ലോകത്തിലെ ഇത്തരത്തിലുളള 20 വലിയ ഓഫീസുകളെയാണ് പരിചയപ്പെടുത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ഓഫീസ്

എഒഎല്‍ ഹെഡ്ക്വാര്‍ട്ടര്‍

ജപ്പാനിലെ ബിഗ് ഓഫീസ്

കംവര്‍ട്ട് ഓഫീസ്

ക്വാരസ് ക്വുയേ, ടൊരന്റോ, കാനഡ

ഡ്രീംഹോസ്റ്റ്, കാലിഫോര്‍ണിയ

ഡിടാക് ഹെഡ്ക്വാര്‍ട്ടര്‍, ബാംങ്കോക്ക്

ഫേസ്ബുക്ക്, പോളൊഓള്‍ട്ടൊ

ഗുമൊ, ആംസ്റ്റര്‍ഡാം

കെബിപി വെസ്റ്റ് ഓഫീസ്

ലിഗൊ, ഡെന്‍മാര്‍ക്ക്

ലിവിംഗ് സോഷ്യല്‍

പലൊട്ടാ ടീംവര്‍ക്ക്

പാര്‍ലെമന്റ്, പോര്‍ട്ട്‌ലാന്റ്

റെഡ്ബുള്‍ ഓഫീസ്, സൊഹൊ ലണ്ടന്‍

സെല്‍ഗാസ് കാനൊ ഓഫീസ്, മേട്രിക്ക്

തിങ്ക് ഗാര്‍ഡന്‍

ട്രാക്ഷന്‍ മാര്‍ക്കറ്റിംഗ് ഗ്രൂപ്

 

യുട്യൂബ്, സാന്‍ ബര്‍ണോ

സാപ്പൊസ്, ലാസ് വേഗസ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting