സംഗീതാസ്വദകര്‍ക്കായി വ്യത്യസ്തമായ 20 സ്പീക്കറുകള്‍

Posted By:

സ്പീക്കറുകള്‍ എന്നു കേട്ടാല്‍ ആദ്യം മനസില്‍ വരുന്നത് ഉച്ചത്തില്‍ പാട്ടുകേള്‍ക്കാന്‍ സഹായിക്കുന്ന ഉപകരണം എന്നാണ്. എന്നാല്‍ കാലവും സാങ്കേതിക വിദ്യയും മാറിയതിനനുസരിച്ച് സ്പീക്കറുകളുടെ സ്വഭാവവും മാറി. ഉയര്‍ന്ന ശബ്ദം നല്‍കുന്നു എന്നതിലുപരിയായി അലങ്കാര വസ്തുകൂടിയാണ് ഇന്ന് സ്പീക്കറുകള്‍.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ കുറച്ചുകാലത്തിനിടെ വൈവിധ്യമാര്‍ന്ന നിരവധി സ്പീക്കറുകള്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. തീരെ വലിപ്പം കുറഞ്ഞതും കൂടിയതും മേനാഹരമായ ഡിൈസനിലുള്ളതുമായ ഈ ഉപകരണങ്ങള്‍ നിങ്ങളുടെ മുറിയുടെ ഛായ മാറ്റാന്‍ പോലും സാധിക്കും.

അത്തരത്തിലുള്ള ഏതാനും സ്പീക്കറുകളാണ് ചുവടെ കൊടുക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സംഗീതാസ്വദകര്‍ക്കായി വ്യത്യസ്തമായ 20 സ്പീക്കറുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot