ഇതൊക്കെ ആരേലും കണ്ടുപിടിച്ചിരുന്നെങ്കില്‍

By Super

  ഇതൊക്കെ ആരേലും കണ്ടുപിടിച്ചിരുന്നെങ്കില്‍

   

  CES 2013 നടക്കുന്നു. കണ്ടെത്തലുകളുടെ ഘോഷയാത്രയാണ്.എന്തൊക്കെ തരം ഉപകരണങ്ങളാണ് അനുദിനം അവതരിപ്പിയക്കപ്പെടുന്നത്. മനുഷ്യജീവിതത്തെ വല്ലാതെ സ്വാധീനിയ്ക്കുന്ന എത്രയെത്ര കണ്ടുപിടിത്തങ്ങള്‍. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം വരെ അളക്കുന്ന ഫോര്‍ക്ക് വരെ എത്തി. എന്നാല്‍ നമ്മള്‍ സിനിമകളില്‍ കണ്ടു കൊതിച്ച ചില കണ്ടുപിടിത്തങ്ങളുണ്ട്. അവയൊക്കെ യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ എന്ന് പലകുറി ആലോചിച്ചിട്ടുമുണ്ടാകും. ഷാരൂഖ് ഖാന്റെ ബാദ്ഷാ കണ്ടപ്പോള്‍ അതിലെ കണ്ണാടി കൊതിച്ച ഒട്ടേറെ പേരുണ്ട്. ഇപ്പോഴും ആഗ്രഹിയ്ക്കുന്നുണ്ട്. അങ്ങനെ ഇതുവരേയ്ക്കും പിറക്കാത്ത അത്തരം ചില സിനിമാറ്റിക് ഉപകരണങ്ങള്‍ കാണാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  X-ray Goggles & Magnetic Boot From Badshah

  X-ray Goggles & Magnetic Boot From Badshah

  Chitti From Robot

  Chitti From Robot

  The Fortune Telling Machine From Krrish

  The Fortune Telling Machine From Krrish

  Remote Control From Click

  Remote Control From Click

  Contact Lenses From I-Spy

  Contact Lenses From I-Spy

  Invisibility Bracelet From Mr. India

  Invisibility Bracelet From Mr. India

  The Time Machine From Back To The Future

  The Time Machine From Back To The Future

  Put Outer From Harry Potter

  Put Outer From Harry Potter

  The Neuralyzer From Men In Black

  The Neuralyzer From Men In Black

  Touch Screen From Minority Report

  Touch Screen From Minority Report

  Teleporter From Star Trek

  Teleporter From Star Trek

  Proton Pack from Ghostbusters

  Proton Pack from Ghostbusters

  All Those Cool Robots

  All Those Cool Robots

  Lightsaber From Star Wars

  Lightsaber From Star Wars

  Transformers

  Transformers

  Cerebro From X-MEN

  Cerebro From X-MEN
  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഈ ജനുവരിയില്‍ വന്ന ചൂട് ഉപകരണങ്ങള്‍

  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more