നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് സ്‌ക്രീനുകള്‍ സുതാര്യമാക്കണമെന്നുണ്ടോ?...

Posted By:

സുതാര്യമായ സ്‌ക്രീനോടു കൂടിയ സ്മാര്‍ട്‌ഫോണുകള്‍ എന്നത് ഇതുവരെയും സങ്കല്‍പം മാത്രമാണ്. പല കമ്പനികളും ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിവ്. എന്നാല്‍ അതിനൊന്നും കാത്തു നില്‍ക്കാതെ നിങ്ങള്‍ക്ക് ഫോണ്‍ സ്‌ക്രീന്‍ സുതാര്യമാക്കാം.

എങ്ങനെയെന്നല്ലെ. ഇതൊരു മാജിക് ആണ്. ഫോട്ടോ മാജിക്. അതായത് സുതാര്യമല്ലാത്തതിനെ സുതാര്യമെന്ന് തോന്നിപ്പിക്കുന്ന അവസ്ഥ. മറ്റുള്ളവരെ കളിപ്പിക്കാന്‍ വേണ്ടി വേണമെങ്കില്‍ പരീക്ഷിക്കാമെന്നു മാരതം.

സംഗതി വളരെ എളുപ്പമാണ്. ഒരു പ്രതലത്തിന്റെ ഫോട്ടോ ഫോണില്‍ എടുക്കുക. ഇനി ഫോണില്‍ ചിത്രം തുറന്നശേഷം ആ പ്രതലത്തോടു ചേര്‍ത്തു വയ്ക്കുക. ചിലപ്പോള്‍ വലിപ്പം അല്‍പം ക്രമീകരിക്കേണ്ടി വരും. എങ്കിലും ഒറ്റ നോട്ടത്തില്‍ സുതാര്യമായ സ്‌ക്രീനായി തോന്നും.

ഇനിയും വ്യക്തമായില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടു നോക്കു.

നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് സ്‌ക്രീനുകള്‍ സുതാര്യമാക്കണമെന്നു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot