നിറക്കൂട്ടിലൊരുക്കിയ ചരിത്ര നിമിഷങ്ങള്‍
ഇന്നത്തെ അത്യാധുനിക ക്യാമറകള്‍ നിറങ്ങളും നിഴലുകളും യാദാര്‍ഥ്യത്തേക്കാള്‍ മികച്ചതാക്കി നമുക്കുമുന്നില്‍ അവതരിപ്പിക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ മുമ്പുള്ള കാലത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രഫി. കറുപ്പിലും വെളുപ്പിലും മാത്രം ചിത്രങ്ങള്‍ പതിഞ്ഞിരുന്ന കാലം. ലോകത്തെ എത്രയോ മഹാരഥന്‍മാരുടെ രൂപം നമ്മള്‍ അറിയുന്നത് ഈ നിറങ്ങളിലൂടെയാണ്.
എന്നാല്‍ ആ ചിത്രങ്ങള്‍ കളറിലായാലോ?. അന്ന് അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, അവര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍, ചുറ്റുപാട്... എല്ലാം കൂടുതല്‍ തെളിമയോടെ നമുക്ക് അടുത്തറിയാനാവും.
റെഡിറ്റിലെ കളറൈസ്ഡ് ഹിസ്റ്ററി എന്ന ഗ്രൂപ്പിലെ ചിലരാണ് ചരിത്ര പ്രാധാന്യമുള്ള പല ചിത്രങ്ങളും ഡിജിറ്റല്‍ കളറിംഗിലൂടെ മനോഹരമാക്കിയിരിക്കുന്നത്. ഇവ അടുത്ത കാലത്തു സംഭവിച്ചതാണെന്നേ ചിത്രങ്ങള്‍ കണ്ടാല്‍ പറയുകയുള്ളു. അത്തരം കുറെ ചിത്രങ്ങളാണ് ഇവിടെ കൊടുക്കുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
{photo-feature}
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications