കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നോക്കു... ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കു...

Posted By:

ആത്മവിശ്വാസം എന്നത് ചെറിയ കാര്യമല്ല. കഠിന പ്രയത്‌നത്തിലൂടെ വളര്‍ത്തിക്കൊണ്ടു വരേണ്ട മാനസികാവസ്ഥയാണ് അത്. അസാധ്യമെന്നു കരുതുന്നതിനെ സാധ്യമാക്കുന്നതും സാധ്യമായതിനെ അസാധ്യമാക്കുന്നതും ഒരാളുടെ മനസാണ്.

ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍, സമ്മര്‍ദം നിറഞ്ഞ ജോലികള്‍ക്കിടയില്‍ പലര്‍ക്കും ആത്മവിശ്വാസം കൈമോശം വരാറുണ്ട്. അസാധ്യമായതൊന്നുമില്ല എന്ന് മനസിനെ വിശ്വസിപ്പിക്കുക എന്നതുതന്നെയാണ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ചെയ്യേണ്ടത്. ഇതിന് ഏറ്റവും നല്ല മാര്‍ഗം ജീവിത വിജയം നേടിയവരുടെ വിലപ്പെട്ട വാക്കുകള്‍ സദാ മനസില്‍ സൂക്ഷിക്കുക എന്നതാണ്.

ഇതും കമ്പ്യൂട്ടറും തമ്മില്‍ എന്തുബന്ധം എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ഇന്ന് ജോലിസ്ഥലത്ത് കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവരായി അധികമാരുമുണ്ടാകില്ല. അതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ ജീവിത വിജയം നേടിയവരുടെ, ആവേശം പകരുന്ന വാക്കുകള്‍ കുറിച്ചിട്ട വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യുക എന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ ഒരു ഉപാധിയാണ്.

അത്തരത്തിലുള്ള ഏതാനും വാള്‍പേപ്പറുകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും താഴേക്ക് സ്‌േക്രാള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നോക്കു... ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കു...

Please Wait while comments are loading...

Social Counting