ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പെടുത്ത 20 അത്ഭുത ചിത്രങ്ങള്‍

By Super
|

1990 ല്‍ ഒരു ബഹിരാകാശ പേടകത്തില്‍ ഓര്‍ബിറ്റിലെത്തിച്ച ബഹിരാകാശ ടെലസ്‌കോപ്പാണ് ഹബ്ബിള്‍ ടെലസ്‌കോപ്പ്. എഡ്വിന്‍ ഹബ്ബിള്‍ എന്ന ശൂന്യാകാശസഞ്ചാരിയുടെ പേരില്‍ നിന്നാണ് ഈ ടെലസ്‌കോപ്പിന് പേര് ലഭിച്ചിരിയ്ക്കുന്നത്. 2.4 മീറ്റര്‍ അപെര്‍ച്ചര്‍ ഉള്ള ഈ ടെലസ്‌കോപ്പ് ഭൂമിയുടെ താഴ്ന്ന ഓര്‍ബിറ്റില്‍ നിലനിന്ന് ദൃശ്യങ്ങള്‍ നല്‍കുന്നു.

 

ഒരു പശ്ചാത്തല പ്രകാശവുമില്ലാതെ വളരെ വ്യക്തതയുള്ള ചിത്രങ്ങളെടുക്കാന്‍ ഈ ടെലസ്‌കോപ്പിനാകും. ഈ ചിത്രങ്ങളിലൂടെ ആസ്‌ട്രോഫിസിക്‌സില്‍ പലതരത്തിലുമുള്ള മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യത്തെ സ്‌പേസ് ടെലസ്‌കോപ്പ് അല്ലെങ്കിലും, ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യവും, പ്രത്യേകതകളും ഈ ടെലസ്‌കോപ്പിനെ സവിശേഷമാക്കി നിലനിര്‍ത്തുന്നു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സഹായത്തോടെ നാസയാണ് ഈ ടെലസ്‌കോപ്പിന് രൂപം നല്‍കിയത്. സ്‌പേസ് ടെലസ്‌കോപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതിനെ നിയന്ത്രിയ്ക്കുന്നത്. പല ബഹിരാകാശദൗത്യങ്ങളിലൂടെ ടെലസ്‌കോപ്പിന്റെ ഭാഗങ്ങളില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിരുന്നു.

ant-nembula

ant-nembula

ant-nembula
bug-nembula

bug-nembula

bug-nembula
cat-eye

cat-eye

cat-eye
cigar-galaxy
 

cigar-galaxy

cigar-galaxy
cone-nembula

cone-nembula

cone-nembula
crab-nembula

crab-nembula

crab-nembula
etacarniace

etacarniace

etacarniace
fire-strom-of-stars

fire-strom-of-stars

fire-strom-of-stars
glowing-heart

glowing-heart

glowing-heart
healex-nembula

healex-nembula

healex-nembula
horse-head

horse-head

horse-head
minkowskis-butterfly

minkowskis-butterfly

minkowskis-butterfly
mystic-mounten

mystic-mounten

mystic-mounten
saturn-aurora

saturn-aurora

saturn-aurora
somberero

somberero

somberero
southern-pinwheel

southern-pinwheel

southern-pinwheel
star-birth

star-birth

star-birth
super-gaint

super-gaint

super-gaint
the-antennac

the-antennac

the-antennac
trifit-nembula

trifit-nembula

trifit-nembula

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X