അന്തികേതര മെക്കാനിസം: 2000 വര്‍ഷം പഴക്കമുളള കമ്പ്യൂട്ടര്‍: ആകര്‍ഷിക്കുന്ന സവിശേഷതകള്‍!

Written By:

ഗവേഷണങ്ങളെ കുറിച്ച് അറിയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്, അല്ലേ? ഓരോ ദിവസവും പുതിയ പുതിയ ഗവേഷണങ്ങളാണ് കണ്ടു പിടിച്ചു കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് പുതിയൊരു ഗവേഷണത്തെ കുറിച്ചു പറയുകയാണ്. അതായത് നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍. അതിന്റെ ചരിത്രത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാം.

അന്തികേതര മെക്കാനിസം: ആകര്‍ഷിക്കുന്ന സവിശേഷതകള്‍!

2000 വര്‍ഷങ്ങള്‍ക്കു മുന്‍പുളള ഒരു അനലോഗ് കമ്പ്യൂട്ടറിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

200-70 BCE

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ശാസ്ത്രജ്ഞര്‍ എക്‌സറേ, സിടി സ്‌കാന്‍ ഉപയോഗിച്ചത് അന്തികേതര മെക്കാനിസം ഉപയോഗിച്ചായിരുന്നു. ഇത് ഏകദേശം 200-70 BCEയില്‍ ആയിരുന്നു.

വികസനം

ഗ്രീക്കിലെ 'അന്തികേതര' എന്ന ദ്വീപില്‍ 45മീറ്റര്‍ വെളളത്തിനടിയില്‍ നിന്നുമാണ് ഈ അനലോഗ് കമ്പ്യൂട്ടര്‍ കണ്ടെത്തിയത്.

അന്തികേതര മെക്കാനിസത്തിന്റെ കഴിവ്

ഈ ക്ലോക്ക് വലിപ്പത്തിലുളള ഉപകരണത്തില്‍ സൂര്യന്‍, ചന്ദ്രന്‍, ഗ്രഹണം, ഗ്രഹങ്ങള്‍, ഒളിമ്പിക്‌സിനായുളള ഷെഡ്യൂളുകള്‍ എന്നിവയെ കുറിച്ചുളള നിരീക്ഷണ സംവിധാനമുളള 30 ഇന്റര്‍ലോക്കിങ്ങ്, സ്പിന്നിങ്ങ് ഗിയറുകളുടെ വിപുലമായ ഒരു ശേഷരണം എന്നിവ അടങ്ങിയിരുക്കുന്നു.

ഉപകരണത്തിന്റെ മറ്റു സവിശേഷത

ഉപകരണത്തിന്റെ ഫ്രയിമില്‍ നിന്നും കൈത്തണ്ടകള്‍ മാറ്റുന്നത് അതിന്റെ ഗിയറുകളാണ്. ആഴത്തില്‍ ഗ്രഹണ ഗ്രഹങ്ങള്‍ ആകാശത്ത് സഞ്ചരിക്കുന്നതിന് കൃത്യമായ കണക്കുകൂട്ടലുകളെ അനുവദിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Antikythera mechanism was designed to predict movements of the sun, moon and planets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot