5G സാങ്കേതികത മാനവരാശിക്ക് സംഭവിക്കാൻ പോകുന്ന വൻവിപത്ത്

സാറ്റലൈറ്റുകളോട് കൂടിയ ആന്റിന ഭൂമിയിൽ മൈക്രോവേവിന്റെ പ്രതിഭാസം സൃഷ്‌ടിക്കും. മൈക്രോവേവിൽ മുട്ട കൊണ്ട് നടത്തിയ പരീക്ഷണം പോലെയാകും. അതായത്, നമ്മുടെ ഭൂമി ഭാവിയിൽ ഇത്തരത്തിലുള്ള ഒരു മുട്ടയെ പോലെയാകുമെന്ന്

|

നിങ്ങൾ എപ്പോഴെങ്കിലും മൈക്രോവേവ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഒരു മുട്ട മൈക്രോവേവിനകത്ത് വെച്ച് 30 സെക്കന്റ് കഴിഞ്ഞ് നോക്കുകയാണെങ്കിൽ അത് പൊട്ടിത്തെറിച്ചിട്ടുണ്ടാകും.

5G സാങ്കേതികത മാനവരാശിക്ക് സംഭവിക്കാൻ പോകുന്ന വൻവിപത്ത്

റിലയൻസ് ജിയോ ലോകത്തിലെ ഏറ്റവും വലിയ എ.ഐ പ്ലാറ്റ്‌ഫോമായ 'ഹാപ്റ്റിക്' ഏറ്റെടുക്കുന്നുറിലയൻസ് ജിയോ ലോകത്തിലെ ഏറ്റവും വലിയ എ.ഐ പ്ലാറ്റ്‌ഫോമായ 'ഹാപ്റ്റിക്' ഏറ്റെടുക്കുന്നു

മൈക്രോവേവുകൾ

മൈക്രോവേവുകൾ

പുതിയ സാങ്കേതികതയായ 5G ഉപയോഗിക്കുന്നത് നമ്മുടെ അടുക്കളയിൽ ഉപയോഗിച്ച് വരുന്ന മൈക്രോവേവിന്റെ മൈക്രോവേവുകളാണ്. ഈ 5G സംവിധാനം പ്രവർത്തികമാക്കണമെങ്കിൽ നമ്മുടെ ഭൂമിയുടെ ഭ്രമണപദത്തിൽ ഏറ്റവും കുറഞ്ഞത് 20,000 സാറ്റലൈറ്റെങ്കിലും വിക്ഷേപിച്ചിരിക്കണം.

5G സാങ്കേതികത

5G സാങ്കേതികത

ഭൂതിയുടെ ഏറ്റവും താഴ്ന്ന ഭ്രമണ പദത്തിലായിരിക്കും ഈ സാറ്റലൈറ്റുകൾ വിക്ഷേപിക്കുക. ഈ സാറ്റലൈറ്റുകൾ നമ്മുടെ ഭൂമിയിൽ മൈക്രോവേവ് രശ്‌മികൾ കൊണ്ട് നിറച്ച് ഒരു ബോംബ് പോലെയാക്കും. ഈ അവസ്ഥ ജീവജാലങ്ങളെ നേരിട്ട് ബാധിക്കുമെന്നല്ല, മറിച്ച്, ഇത് ക്രമേണ ഭൂമിയുടെ കാലാവസ്ഥയെ അസ്ഥിരതപെടുത്തുകയും, ഭൂമിയുടെ താപനില കൂട്ടുന്നതിനും കാരണമാകുന്നു.

മാനവരാശിക്ക് വൻവിപത്ത്

മാനവരാശിക്ക് വൻവിപത്ത്

2018-ൽ മിഷിഗൺ 5G ആന്റിനകൾ സ്ഥാപിക്കാൻ അനുവാദം നൽകി. ഡോ. ഷാരോൺ ഗോൾഡ്‌ബേർഡ് 5G സാങ്കേതികതയുടെ വിപത്തുമായി ബന്ധപ്പെട്ട് നടത്തിയ ഡോക്യൂമെന്ററി പ്രദർശനത്തിന് ശേഷം, 5G ആന്റിനകൾ സ്ഥാപിച്ചതിൽ ആളുകൾ പ്രതിഷേധം ഉയർത്തി.

മനുഷ്യ അവയവങ്ങളെ ബാധിക്കുന്നു

മനുഷ്യ അവയവങ്ങളെ ബാധിക്കുന്നു

5G-യുടെ പരിണിതഫലങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള ഗവേഷകരുടെ മുന്നറിയിപ്പുകൾ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെമ്പാടുമായി മൊബൈൽ കമ്പനികളും ഇന്റർനെറ്റ് ദാതാക്കളും ദശലക്ഷക്കണക്കിന് 5G ആന്റിനകൾ സ്ഥാപിക്കുവാനായി തുടങ്ങും.

മൈക്രോവേവിന്റെ പ്രതിഭാസം

മൈക്രോവേവിന്റെ പ്രതിഭാസം

സാറ്റലൈറ്റുകളോട് കൂടിയ ആന്റിന ഭൂമിയിൽ മൈക്രോവേവിന്റെ പ്രതിഭാസം സൃഷ്‌ടിക്കും. മൈക്രോവേവിൽ മുട്ട കൊണ്ട് നടത്തിയ പരീക്ഷണം പോലെയാകും. അതായത്, നമ്മുടെ ഭൂമി ഭാവിയിൽ ഇത്തരത്തിലുള്ള ഒരു മുട്ടയെ പോലെയാകുമെന്ന് സാരം.

Best Mobiles in India

Read more about:
English summary
Description5G is the latest generation of cellular mobile communications. It succeeds the 4G, 3G and 2G systems. 5G performance targets high data rate, reduced latency, energy saving, cost reduction, higher system capacity, and massive device connectivity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X