2013- ടെക്‌ലോകത്തെ വിജയികളും പരാജിതരും
സാങ്കേതിക ലോകത്തെ ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. പുതിയ നിരവധി ഉത്പന്നങ്ങള്‍ ഇറങ്ങി എന്നതിനൊപ്പം ചില വമ്പന്‍മാരുടെ പതനത്തിനും ചില ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്കും 2013 സാക്ഷ്യം വഹിച്ചു.
ഒപ്പം വന്‍കിട കമ്പനികള്‍ക്ക് ഭീഷണി ഉയര്‍ത്തി ചില സ്റ്റാര്‍ട് അപുകളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും നമ്മള്‍ കണ്ടു. ഫോസ്ബുക്കിന്റെ 3 ബില്ല്യന്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ വാഗ്ദാനം സ്‌നാപ്ചാറ്റ് നിരസിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
നോകിയ തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടുന്നതിന്റെ സൂചനകള്‍ കാണിച്ചപ്പോള്‍ നിലനില്‍പുതന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ് ബ്ലാക്‌ബെറി. വിപണിയില്‍ ഏറെ മുന്നേറ്റം നടത്തിയെങ്കിലും ഏറെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ച് സാംസങ്ങിന് കാര്യമായ പ്രയോജനം ചെയ്തില്ല എന്നതും വിസ്മരിക്കാനാവില്ല.
എന്തായാലും 2013 ആര്‍ക്കൊക്കെയാണ് നേട്ടങ്ങളുണ്ടാക്കിയത്. നഷ്ടക്കണക്കുകള്‍ സമ്പാദിച്ച കമ്പനികള്‍ ഏതെല്ലാം. അതെ കുറിച്ചുള്ള വിലയിരുത്തലാണ് ഗിസ്‌ബോട് നടത്തുന്നത്. കുടുതല്‍ അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
{photo-feature}


Click it and Unblock the Notifications








