കാണാം...ലോകത്തെ ഏറ്റവും മികച്ച ചിത്രങ്ങള്‍!!!

Posted By:

വേള്‍ഡ് ഫോട്ടോഗ്രഫി ഓര്‍ഗനൈസേഷന്റെ 2014-ലെ സോണി ഫോട്ടോഗ്രാഫി അവാര്‍ഡ് പ്രഖ്യാപിച്ചു. ഓപ്പണ്‍, യൂത് വിഭാഗങ്ങളിലെ ജേതാക്കളെയാണ് പ്രഖ്യാപിച്ചത്. ഓവറോള്‍ ജേതാവിനെ അടുത്തമാസം പ്രഖ്യാപിക്കും.

166 രാജ്യങ്ങളില്‍ നിന്നായി 140,000 ചിത്രങ്ങളാണ് മത്സരത്തിനായി ലഭിച്ചത്. അതില്‍ ഷോട് ലിസ്റ്റ് ചെയ്യപ്പെട്ട 70,000 ചിത്രങ്ങളില നിന്നാണ് ജേതാക്കളെ കണ്ടെത്തിയത്.

വേള്‍ഡ് ഫോട്ടോഗ്രഫി ഓര്‍ഗനൈസേഷന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന മത്സരമാണ് ഇത്. ഈ വര്‍ഷം ഓരോ വിഭാഗത്തിലും ജേതാക്കളായ 13 ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ഒപ്പം ഇന്ത്യ നാഷണല്‍ അവാര്‍ഡ് മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ ചിത്രങ്ങളും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Environment

 

 

Youth - Portraits

 

 

Youth - Culture

 

Open - Smile

 

Open - Low Light

 

 

Open - Architecture

 

 

Open - Split Second

 

 

Open - Wildlife and Nature

 

 

Open - Travel

 

 

Open - People

 

 

Open - Arts and Culture

 

 

Open - Enchanced

 

 

Open - Panorama

 

 

1st Place, India National Award, 2014 Sony World Photography Awards

 

 

2nd Place, India National Award, 2014 Sony World Photography Awards

 

 

3rd Place, India National Award, 2014 Sony World Photography Awards

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചിത്രങ്ങള്‍ക്ക് കടപ്പാട്: വേള്‍ഡ് ഫോട്ടോഗ്രഫി ഓര്‍ഗനൈസേഷന്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot