വിഷുവിന് 60% വരെ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

Written By:

ദിനംപ്രതി പുതിയ പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ക്കനുസരിച്ച് വിലയും വ്യത്യസ്ഥമാണ്.

വില കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ സാധാരണപ്പെട്ട ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ അവര്‍ക്കും അനുയോജ്യമായ രീതിയില്‍ കമ്പനികള്‍ പല ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നുണ്ട്.

10,000 രൂപയില്‍ താഴെ വില വരുന്ന 13എംബി കിടിലന്‍ ക്യാമറ ഫോണുകള്‍!

വിഷുവിന് 60% വരെ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്, അതായത് ഈ വിഷുവിന് നിങ്ങള്‍ക്ക് 60% വരെ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ ലഭിക്കുന്നുണ്ട്.

ഓഫറുകള്‍ ലഭിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഓണ്‍7 പ്രോ (ഗോള്‍ഡ്)

17% ഡിസ്‌ക്കൗണ്ട്

വില 11,190 രൂപ

ഡിസ്‌ക്കൗണ്ട് വില 9,490 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 5എംബി മുന്‍ ക്യാമറ
. 13എംബി റിയര്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി
. 2ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 16ജിബി സ്‌റ്റോറേജ്
. 3000എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ F1S (ബ്ലാക്ക്)

61% ഡിസ്‌ക്കൗണ്ട്

വില 20,249 രൂപ

ഡിസ്‌ക്കൗണ്ട് വില 7,890 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടോകോര്‍ ചിപ്‌സെറ്റ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി റോം
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. 16എംബി/ 5എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ലൈഫ് എഫ്1 (ബ്ലാക്ക്)

55% ഡിസ്‌ക്കൗണ്ട്

വില 16,499 രൂപ

ഡിസ്‌ക്കൗണ്ട് വില 7,360 രൂപ

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 16എംബി/ 8എംബി ക്യാമറ
. ആന്‍ഡ്രോയിഡ് v6.0.1 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം
. സ്‌നാപ്ഡ്രാഗണ്‍ 617 ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3200എംഎച്ച് ബാറ്ററി

 

മോട്ടോ ജി (നാലാം ജനറേഷന്‍)

16% ഓഫര്‍

വില 12,499 രൂപ

ഡിസ്‌ക്കൗണ്ട് വില 10,499 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 1.5GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍8 (ഗോള്‍ഡ്)

15% ഓഫര്‍

വില 15,900 രൂപ

ഡിസ്‌ക്കൗണ്ട് വില 13,490

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
.16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംബി ക്യാമറ
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. 3300എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
For Vishu more offers are giving for smartphones.
Please Wait while comments are loading...

Social Counting