ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

Posted By:

ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ താമസിക്കുന്നവരെല്ലാം നേരിടുന്ന പ്രശ്‌നമാണ് യാത്രാക്ലേശം. ദിവസവും രാവിലെ ജോലിസ്ഥലത്തെത്താന്‍ ഓരോരുത്തരും അനുഭവിക്കുന്ന കഷ്ടപ്പാട് ചെറുതല്ല. സ്വന്തം വാഹനമായാലും ബസും ട്രെയിനും ഉള്‍പ്പെടെയുള്ള പൊതു യാത്രാ സംവിധാനങ്ങളായാലും ഗതാഗതകുരുക്ക് മറികടന്ന് കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്തെത്തുക എന്നത് സാഹസം നിറഞ്ഞ ഏര്‍പ്പാടുതന്നെ.

വായിക്കുക: ചിരിക്കാനും ചിന്തിപ്പിക്കാനും ചില ഫേസ് ബുക്ക് ചിത്രങ്ങള്‍

എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം, വികസിത/ വികസ്വര രാജ്യങ്ങളെിലെ നഗരങ്ങളിലും യാത്രാക്ലേശം അതിരൂക്ഷമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്കില്‍ നിരന്തരം പ്രത്യക്ഷപ്പെടാറുള്ള ഈ ചിത്രങ്ങള്‍ കണ്ടാല്‍ നമ്മുടെ നാട്ടിലെ യാത്രാക്ലേശം ഒന്നുമല്ല എന്ന് ബോധ്യമാവും.

ഫേസ് ബുക്കില്‍ വന്ന, യാത്രാക്ലേശം എടുത്തുകാണിക്കുന്ന ഏതാനും ചിത്രങ്ങള്‍ നിങ്ങള്‍ക്കായി വീണ്ടും പോസ്റ്റ് ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ഇന്തോനേഷ്യയില്‍ നിന്നുള്ള കാഴ്ച

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

പാരീസ്‌

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

പാരീസ്‌

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

അപ്രതീക്ഷിതമായുണ്ടായ പേമാരിയെ തുടര്‍ന്ന് റോഡ് ഒലിച്ചുപോയപ്പോള്‍ വഴിയില്‍ കുടുങ്ങിയവര്‍. ഫിലിപ്പീന്‍സിലെ മനിലയില്‍ നിന്നുള്ള കാഴ്ച

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

കറാച്ചി, പാകിസ്താന്‍

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

മുംബൈ, ഇന്ത്യ

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'


ധാക്ക, ബംഗ് ളാദേശ്‌

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ധാക്കയില്‍ തോണിയാത്രയ്ക്കും തിരക്കേറെ

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ഇന്തോനേഷ്യ

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

സാവോപോളൊ, ബ്രസീല്‍

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'


കെനിയ

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ടോക്കിയോയില്‍ നടത്തവും സാഹസികം

 

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ഇതിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഫേസ് ബുക്കില്‍ കണ്ട 'നഗരക്കാഴ്ച്ചകള്‍'

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot