22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

Written By:

മൊബൈല്‍ഫോണുകളെപറ്റി ജനിച്ചുവീഴുന്ന കുഞ്ഞിനോട് ചോദിച്ചാല്‍ പോലും പറഞ്ഞു തരുമെന്നല്ലേ നിങ്ങളിപ്പോള്‍ മനസ്സില്‍ വിചാരിച്ചത്. ഒരു തരത്തില്‍ അതും സത്യം തന്നെയാണ്. ഈ ന്യൂ ജെനറേഷന്‍ കാലഘട്ടത്തില്‍ ഫേസ്ബുക്ക് അക്കൗണ്ടുമായാണ് കുട്ടികള്‍ ജനിക്കുന്നത് തന്നെ. എന്നാലിവിടെ മൊബൈല്‍ഫോണുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്നതും അറിയാത്തതുമായ ചില സത്യങ്ങളാണ് വെളിപ്പെടുത്തുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

1983ല്‍ ആദ്യമായി അമേരിക്കന്‍ വിപണിയിലെത്തിയ മൊബൈല്‍ഫോണിന്‍റെ വില 2.7ലക്ഷമായിരുന്നു(4000ഡോളര്‍).

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശവാഹനമായ അപ്പോളോ11ല്‍ ഉപയോഗിച്ച കമ്പ്യൂട്ടറുകളെക്കാള്‍ കരുത്തുറ്റതാണ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പ്രൊസസ്സറുകള്‍.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

2012ലെ ഓരോ ദിവസവും 3,40,000 ഐഫോണുകളാണ് വിറ്റഴിഞ്ഞത്.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ടോയ്‌ലറ്റിലെക്കാള്‍ 18മടങ്ങ് അധികം ബാക്ടീരിയകളാണ് മൊബൈല്‍ഫോണുകളിലുള്ളത്.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ജപ്പാനിലെ 90% മൊബൈല്‍ഫോണുകളും വാട്ടര്‍പ്രൂഫാണ്. കുളിക്കുമ്പോഴും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന സ്വഭാവമുള്ള ആളുകളാണ് അവിടെ അധികവും.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

അമിതമായ മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ ഉറക്കമില്ലായ്മ, തലവേദന, വിഭ്രാന്തി തുടങ്ങിയ അവസ്ഥകളിലേക്ക് നമ്മളെ നയിക്കുന്നു.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ശാസ്ത്രജ്ഞന്മാര്‍ മൂത്രമുപയോഗിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന ടെക്നോളജി കണ്ടുപിടിച്ചു കഴിഞ്ഞു.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

1973ല്‍ മോട്ടോറോളയിലെ ഗവേഷകനായ മാര്‍ട്ടിന്‍ കൂപ്പറാണ് ആദ്യത്തെ മൊബൈല്‍ഫോണ്‍ കോള്‍ ചെയ്യുന്നത്.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

മൈക്രോസോഫ്റ്റിന്‍റെ എല്ലാ ഉല്‍പ്പന്നങ്ങളെക്കാള്‍ വില്പന കൂടുതല്‍ ആപ്പിളിന്‍റെ ഐഫോണുകള്‍ക്ക് തന്നെ.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

നോമോഫോബിയ: മൊബൈല്‍ഫോണ്‍ കൈയിലില്ലാതാകുമ്പോഴോ/ മൊബൈല്‍ സിഗ്നല്‍ നഷ്ട്ടപ്പെടുമ്പോഴോ ഉണ്ടാകുന്ന ഭയം.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഇലക്ട്രിക് ഉപകരണം എന്ന റിക്കോര്‍ഡ് 'നോക്കിയ 1100'യ്ക്ക് സ്വന്തമാണ്. 250 മില്ല്യണിലും അധികമാണ് ഈ ഫോണിന്‍റെ വില്പന നടന്നിരിക്കുന്നത്.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ബ്രിട്ടനില്‍ ഒരു വര്‍ഷം ഏകദേശം 1ലക്ഷം ഫോണുകളാണ് ടോയിലെറ്റില്‍ വീണുപോകുന്നത്.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ലോകത്താകമാനം ടോയിലെറ്റ് സ്വന്തമായുള്ളവരേക്കാള്‍ മൊബൈല്‍ഫോണുള്ളവരുടെ എണ്ണമാണ് കൂടുതല്‍.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ചൈനയില്‍ ഇന്റര്‍നെറ്റ് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നതിലും അധികമാണ് മൊബൈലില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

അപ്പ്‌സ്ട്രീം വെബ്‌ ട്രാഫിക്കിന്‍റെ 27ശതമാനത്തിന്‍റെയും കാരണം മൊബൈലിലൂടെ ഫേസ്ബുക്കിലേക്ക് അപ്പ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളുമാണ്.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ദിവസേന ഒരുതവണ ഐഫോണ്‍ ഫുള്‍ചാര്‍ജ് ചെയ്യുന്നുണ്ടെങ്കില്‍ ഒരു വര്‍ഷം നിങ്ങള്‍ക്ക് 16രൂപയുടെ കറണ്ട് ചിലവാകും.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

പ്രതിമാസം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ 65ശതമാനം പേരും ഒരു ആപ്ലിക്കേഷന്‍ പോലും ഡൗൺലോഡ് ചെയ്യുന്നില്ല.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

വ്യത്യസ്തങ്ങളായ 250,000 പേറ്റന്റുകളാണ് മൊബൈല്‍ഫോണ്‍ ടെക്നോളജിയ്ക്ക് പിന്നിലുള്ളത്.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

99% മാല്‍വെയറുകളും ലക്‌ഷ്യം വച്ചിരിക്കുന്നത് ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെയാണ്.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ദിവസേന ഒരു മനുഷ്യന്‍ ശരാശരി 110തവണ ഫോണ്‍ അണ്‍ലോക്ക് ചെയ്യാറുണ്ട്.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ഫോണില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കയിലെ 47% സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും അവകാശപ്പെടുന്നത്.

22 'മൊബൈല്‍ഫോണ്‍' സത്യങ്ങള്‍..!!

ഫിന്‍ലാന്റിലെ ഔദ്യോഗിക വിനോദമാണ് 'മൊബൈല്‍ എറിയല്‍'.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
22 Facts about Mobile Phones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot