2013-ല്‍ ജീവനക്കാരുടെ പണികളഞ്ഞ 22 ടെക് കമ്പനികള്‍

Posted By:

2013- സാങ്കേതിക ലോകത്തെ സംബന്ധിച്ച് ഉയര്‍ച്ച താഴ്ച്ചകളുടെ സമ്മിശ്ര വര്‍ഷമായിരുന്നു. പല വമ്പനമാരും തകര്‍ന്നു തരിപ്പണമായപ്പോള്‍ മറ്റു ചിലരുടെ ഉയര്‍ത്തെഴുന്നേല്‍പും നമ്മള്‍ കണ്ടു. വ്യത്യസ്തമായതും പുതുമയുള്ളതുമായ കുറെ ഉപകരണങ്ങളും പോയ വര്‍ഷം നമുക്ക് സമ്മാനിച്ചു.

എങ്കിലും ആശ്വസിക്കാന്‍ ഏറെയൊന്നുമില്ല എന്നു വേണം കരുതാന്‍. കാരണം ഉയര്‍ച്ച താഴ്ചകള്‍ക്കനുസൃതമായി പലരും വ്യവസായ രീതിയില്‍ മാറ്റം വരുത്തുകയും അതിലൂടെ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ടി.സി.എസും കോഗ്നിസെന്റും HCL-ഉം ഉള്‍പ്പെടെ ലോകത്തെ മുന്‍ നിര കമ്പനികള്‍ പലതും നിരവധി ജീവനക്കാരെ പിരിച്ചുവിടുകയുണ്ടായി.

ചില വന്‍കിട കമ്പനികള്‍ പിരിച്ചുവിടല്‍ നടത്തിയില്ലെങ്കിലും കൂടുതല്‍ പേരെ എടുക്കാന്‍ തയാറായതുമില്ല. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ട 22 ടെക് കമ്പനികളുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

2013-ല്‍ ജീവനക്കാരുടെ പണികളഞ്ഞ 22 ടെക് കമ്പനികള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot