Home
News

ഫോൺ ചാർജിലിട്ട് ഹെഡ്സെറ്റും ചെവിയിൽ വെച്ചു കിടക്കുന്നവർക്ക് ഈ സംഭവം ഒരു പാഠമാകട്ടെ..!

By Shafik

ഫോൺ ചാർജിലിട്ട് ഹെഡ്സെറ്റും കുത്തി പാട് കേട്ടുകൊണ്ടോ സിനിമ കണ്ട്കൊണ്ടോ കിടക്കുന്നവർക്ക് ഒരു മുന്നറിയിപ്പുമായി വീണ്ടുമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ചണ്ഡീകരഹിൽ നിന്നുള്ള 22 വയസ്സുള്ള ചെറുപ്പക്കാരനാണ് ഫോൺ ചാർജിലിട്ട് ഹെഡ്സെറ്റും ചെവിയിൽ വെച്ച് ഉപയോഗിച്ചതിലൂടെ മരണത്തിന് കീഴടങ്ങിയത്.

ഫോൺ ചാർജിലിട്ട് ഹെഡ്സെറ്റും ചെവിയിൽ വെച്ചു കിടക്കുന്നവർക്ക് ഈ സംഭവം ഒര

ചണ്ഡീകരഹിൽ നിന്നും 100 കിലോമീറ്റർ അകലെ യമുനാനഗർ ജില്ലയിലെ പാണ്ടിയോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഫോൺ ചാർജിലിട്ട് ഹെഡ്സെറ്റ് ഉപയോഗിച്ച് പാട്ട് കേൾക്കുന്നതിനിടെ ആയിരുന്നു ഷോക്കടിക്കുകയും അത് മരണത്തിന് കാരണമാകുകയും ചെയ്തത്.

അപകടത്തെ തുടർന്ന് ഇയാളെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് രക്ഷിക്കാനായില്ല. അതിനെ തുടർന്ന് ഈ ഇരുപത്തിരണ്ടുകാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. അങ്ങനെ വ്യാഴാഴ്ച ചെറുപ്പക്കാരന്റെ ബോഡി വീട്ടുകാർക്ക് വിട്ടുകൊടുക്കുകയായിരുന്നു.

പൊതുവെ ഫോണിൽ നിന്നും വരുന്ന വൈദ്യുതി ഒരാളുടെ മരണത്തിന് കാരണം ആകില്ലെങ്കിലും ചിലപ്പോഴെങ്കിലും ഇത്തരത്തിൽ ഫോൺ വില്ലനാകാറുണ്ട്. അതിന് പ്രധാന കാരണം പലപ്പോഴും മോശം ചാർജറുകളോ ഹെഡ്സെറ്റുകളോ ചിലപ്പോൾ ഫോണുകൾ തന്നെയോ ആകാറുമുണ്ട്.

എന്തായാലും ഇത്തരത്തിൽ മൊബൈൽ ചാര്ജിലിട്ട ശേഷം അതുപയോഗിച്ച് ഹെഡ്സെറ്റ് വഴി പാട്ടുകേൾക്കുകയും മറ്റും ചെയ്യുന്നവർ ചുരുങ്ങിയത് അത് ഒറിജിനൽ ഹെഡ്സെറ്റ് അല്ലെങ്കിൽ ചാർജർ തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യം കൂടെ ഒന്ന് ശ്രദ്ധയിൽ വെക്കുന്നത് നന്നാകും.

Best Mobiles in India

English summary
22-Year-Old Electrocuted While Listening To Music.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X