ജീവിതം കൂടുതല്‍ രസകരമാക്കുന്ന ചില കുഞ്ഞിക്കണ്ടുപിടിത്തങ്ങള്‍

സിനിമകളില്‍ നമ്മള്‍ കണ്ടു കൊതിച്ച ഉപകരണങ്ങള്‍ ഓര്‍ത്തെടുത്തല്ലോ. അവയൊക്കെയും സമീപഭാവിയില്‍ യാഥാര്‍ത്ഥ്യമാകാന്‍ എല്ലാ സാധ്യതകളും ഉള്ള ഉപകരണങ്ങളാണ്. ഇത്തരം ഉപകരണങ്ങളുടെ വരവിലൂടെ മനുഷ്യന്‍ നേടുന്നത് ജീവിതം കൂടുതല്‍ എളുപ്പവും, സുഖകരവുമാക്കാനുള്ള വഴികളാണ്. ഫോണ്‍ വഴി പണം കൈമാറാനും, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുമൊക്കെ സാധിയ്ക്കുന്നത് പോലെ അധികം മെയ്യനങ്ങാതെ കാര്യങ്ങള്‍ നടക്കാനാണ് ഭൂരിഭാഗത്തിന്റെയും ആഗ്രഹം. എന്നാല്‍ ആരോഗ്യപരമായി ഇതത്ര നല്ല ശീലമൊന്നുമല്ല. സാങ്കേതികതയുടെ അതിപ്രസരത്തില്‍ കുടുങ്ങിക്കിടക്കാതെ പുറത്തിറങ്ങാനാകണം. എന്നാല്‍ നമുക്ക് സാങ്കേതിക മുന്നേറ്റങ്ങള്‍ ആവശ്യമാണു താനും. ചെയ്യുന്ന ജോലികള്‍ക്ക് കൂടുതല്‍ പൂര്‍ണത കൈവരിയ്ക്കാനും, ജീവിതം ആസ്വദിയ്ക്കാനും സഹായിയ്ക്കുന്ന ഒരുപിടി നല്ല കണ്ടുപിടിത്തങ്ങള്‍ വിപണിയിലുണ്ട്. ഇവ ശരിയ്ക്കും ജീവിതത്തെ രസകരങ്ങളാക്കുന്ന ലളിതങ്ങളായ കുഞ്ഞിക്കണ്ടുപിടിത്തങ്ങളാണ്.

Skullhub USB
Skullhub USB
Digital Device to Draw & Measure
Digital Device to Draw & Measure
iPhone docking station
iPhone docking station
Wireless speaker light bulb
Wireless speaker light bulb
Melting Clock
Melting Clock
Scanner for iPad
Scanner for iPad
Universal Gadget Wrist Charger
Universal Gadget Wrist Charger
Virtual Keyboard
Virtual Keyboard
Flying alarm clock
Flying alarm clock
USB-plasma-ball
USB-plasma-ball
Amplifiear for ipad
Amplifiear for ipad
Multifunctional Mouse
Multifunctional Mouse
Retro camera case for iPhone
Retro camera case for iPhone
Eskuché 33i Headphones
Eskuché 33i Headphones
Bamboo keyboard and mouse
Bamboo keyboard and mouse
Curve touch lamp
Curve touch lamp
Keyboard vacuum
Keyboard vacuum
Digital Device to Draw & Measure Blue LED touchscreen watch
Digital Device to Draw & Measure Blue LED touchscreen watch
Average day watch
Average day watch
Desk cup holder
Desk cup holder
Mobile Stand by support
Mobile Stand by support
Facebook pillow
Facebook pillow
Physical keyboard for iPad
Physical keyboard for iPad
Big Bang Theory Sticker
Big Bang Theory Sticker
Classic headphones
Classic headphones
Comments
Best Mobiles in India


Click it and Unblock the Notifications








