ട്വിറ്റര്‍ ഉപയോഗം എളുപ്പമാക്കാന്‍ 20 കീബോഡ് ഷോട്കട്ടുകള്‍

Posted By:

നിങ്ങള്‍ സ്ഥിരമായി ട്വിറ്റര്‍ ഉപയോഗിക്കുന്നവരാണോ. എങ്കില്‍ ഏതാനും കീബോര്‍ഡ് ഷോട്കട്ടുകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ട്വിറ്ററില്‍ നിങ്ങള്‍ സ്ഥിരമായി ചെയ്യുന്ന റീ ട്വീറ്റ്, ട്വീറ്റിംഗ്, പ്രൊഫൈല്‍ ചെക്കിംഗ്, മെസേജ് എന്നിവയ്‌ക്കെല്ലാം കീബോഡില്‍ ഷോട്കട്ടുകളുണ്ട്.

ഇത്തരത്തിലുള്ള 25 കീബോഡ് ഷോട്കട്ടുകളാണ് ചുവടെ കൊടുക്കുന്നത്. ഉപയോഗപ്രദമാണോ എന്ന് നോക്കുക. ട്വിറ്റര്‍ മെയിന്‍ പേജ് തുറന്ന് ക്ലിക് ചെയ്തശേഷം ഇവ പരിശോധിക്കാവുന്നതാണ്.

ട്വിറ്റര്‍ ഉപയോഗം എളുപ്പമാക്കാന്‍ 20 കീബോഡ് ഷോട്കട്ടുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot